മറിന അബ്രമൊവിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറിന അബ്രമൊവിക്
Marina Abramović - The Artist Is Present - Viennale 2012 (cropped).jpg
മറിന അബ്രമൊവിക് (2012)
ജനനം (1946-11-30) നവംബർ 30, 1946 (72 വയസ്സ്)
ബെൽഗ്രേഡ്, PR Serbia, യുഗോസ്ലാവിയ
വിദ്യാഭ്യാസംAcademy of Fine Arts, Belgrade
Academy of Fine Arts, Zagreb
പ്രശസ്തിPerformance Art, Body Art
Notable workRhythm Series (1973–1974)
Works with Ulay (1976–1988)
Balkan Baroque (1997)
The Artist is Present (2010)
പ്രസ്ഥാനംConceptual art

ലോക പ്രശസ്തയായ ഒരു പെർഫോർമൻസ് ആർട്ടിസ്റ്റാണ് മറീന അബ്രമോവിക് (ജനനം 1946 നവംബർ 30). സെർബിയയിൽ ആയിരിന്നു ജനനം. 1970കളിൽ കലാ ജീവിതം ആരംഭിച്ച മറീന പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും കലാകാരനെയും-സദസ്സിനെയും ബന്ധപ്പെടുത്തിയുള്ളതാണ്.

സെർബിയയിലെ ബെൽഗ്രയ്ടിലാണ് 1946-ൽ വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു.ബെല്ഗ്രയ്ടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു .1972-ൽ സാഗ്രെബിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും ബിരുധാനന്തര ബിരുദം കരസ്ഥമാക്കി.1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മറിന_അബ്രമൊവിക്&oldid=2177122" എന്ന താളിൽനിന്ന് ശേഖരിച്ചത്