ദേശീയ ചലച്ചിത്ര പുരസ്കാരം 2017
ദൃശ്യരൂപം
65-ആം ദേശീയ ചലച്ചിത്ര പുരസ്കാരം | ||||
---|---|---|---|---|
Awarded for | 2017-ലെ മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങൾ | |||
Awarded by | ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് | |||
Presented by | യറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് | |||
Announced on | 13 ഏപ്രിൽ 2018 | |||
ഔദ്യോഗിക വെബ്സൈറ്റ് | dff.nic.in | |||
|
ഭാരത സർക്കാർ നൽകുന്ന 2017-ലെ അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2018 ഏപ്രിൽ 13-ന് പ്രഖ്യാപിച്ചു. [1]
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
[തിരുത്തുക]പുരസ്കാരം | ലഭിച്ചത് | മേഖല | പുരസ്കാരങ്ങൾ |
---|---|---|---|
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം | വിനോദ് ഖന്ന[2] | അഭിനേതാവ് | സ്വർണ്ണകമലവും, 10 ലക്ഷം രൂപയും പൊന്നാടയും |
ചലച്ചിത്ര വിഭാഗം
[തിരുത്തുക]പ്രധാന പുരസ്കാരങ്ങൾ
[തിരുത്തുക]സ്വർണ്ണകമലം
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | ഭാഷ | പുരസ്കാരങ്ങൾ | സമ്മാനത്തുക |
---|---|---|---|---|
മികച്ച ചലച്ചിത്രം[3] | വില്ലേജ് റോക്ക്സ്റ്റാർസ് | ആസാമീസ് | സംവിധാനം: റിമ ദാസ് നിർമ്മാണം: റിമ ദാസ് |
₹ 250,000/- വീതം |
മികച്ച പുതുമുഖ സംവിധാനം | സിൻജാർ | ജസരി | നിർമ്മാണം: ഷിബു ജി. സുശീലൻ സംവിധാനം: പാമ്പള്ളി |
₹ 125,000/- വീതം |
മികച്ച ജനപ്രീതി നേടിയ ചിത്രം | ബാഹുബലി 2: ദ കൺക്ലൂഷൻ | തെലുഗു | സംവിധാനം: എസ്.എസ്. രാജമൗലി നിർമ്മാണം: ഷോബു യർല്ലഗഡ, ആർക്ക മീഡിയ വർക്ക്സ് |
₹ 200,000/- വീതം |
മികച്ച കുട്ടികളുടെ ചിത്രം | മോർഖ്യ | മറാത്തി | നിർമ്മാണം: കല്യാൺ റാമോഗ്ലി പാടൽ സംവിധാനം: അമർ ഭരത് ദ്യോകർ |
₹ 150,000/- വീതം |
മികച്ച സംവിധാനം | ഭയാനകം | മലയാളം | ജയരാജ് | ₹ 250,000/- |
രജതകമലം
[തിരുത്തുക]പ്രാദേശിക പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|
മികച്ച ആസാമീസ് ചലച്ചിത്രം | ഇഷു | നിർമ്മാണം: ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സംവിധാനം: ഉദ്പൽ ബൊർപുജാരി |
₹ 1,00,000/- വീതം |
മികച്ച ബംഗാളി ചലച്ചിത്രം | മയൂരാക്ഷി | നിർമ്മാണം: ഫിർദാസുൽ ഹസൻ, പ്രബാൽ ഹൽദർ സംവിധാനം: അടനു ഘോഷ് |
₹ 1,00,000/- വീതം |
മികച്ച ഗുജറാത്തി ചലച്ചിത്രം | ദ് | നിർമ്മാണം: അമൃത പരാണ്ടെ സംവിധാനം: മനീഷ് സൈനി |
₹ 1,00,000/- വീതം |
മികച്ച ഹിന്ദി ചലച്ചിത്രം | ന്യൂട്ടൻ | നിർമ്മാണം: ദൃശ്യം ഫിലിംസ് സംവിധാനം: അമിത് വി. മസുർക്കർ |
₹ 1,00,000/- വീതം |
മികച്ച കന്നട ചലച്ചിത്രം | ഹെബ്ബെട്ടു രാമക്ക | നിർമ്മാണം: എസ്.എ. പുട്ടരാജു സംവിധാനം:എൻ.ആർ. നഞ്ചുണ്ടെ ഗൗഡ |
₹ 1,00,000/- വീതം |
മികച്ച മലയാള ചലച്ചിത്രം | തൊണ്ടിമുതലും ദൃക്സാക്ഷിയും | നിർമ്മാണം: ഉർവ്വശി തിയേറ്റേഴ്സ് സംവിധാനം: ദിലീഷ് പോത്തൻ |
₹ 1,00,000/- വീതം |
മികച്ച മറാത്തി ചലച്ചിത്രം | കച്ചച്ച ലിമ്പൂ | നിർമ്മാണം:മന്ദർ ദേവസ്താലി സംവിധാനം: പ്രസാദ് ഓക് |
₹ 1,00,000/- വീതം |
മികച്ച ഒഡിയ ചലച്ചിത്രം | ഹലൊ അർസി | നിർമ്മാണം:അജയ റൗട്രേ സംവിധാനം: സംബിത് മൊഹന്തി |
₹ 1,00,000/- വീതം |
മികച്ച തമിഴ് ചലച്ചിത്രം | ടു ലെറ്റ് | നിർമ്മാണം: പ്രേമ ചെഴിയൻ സംവിധാനം: ചെഴിയൻ |
₹ 1,00,000/- വീതം |
മികച്ച തെലുഗു ചലച്ചിത്രം | ദി ഖാസി അറ്റാക് | നിർമ്മാണം: പ്രസാദ് വി. പോട്‌ലൂരി സംവിധാനം: സങ്കല്പ് റെഡ്ഡി |
₹ 1,00,000/- വീതം |
- ഭരണഘടന ഷെഡ്യൂൾ VIII പ്രകാരമല്ലാത്ത ഭാഷയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം
പുരസ്കാരം | ചലച്ചിത്രം | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|
മികച്ച ജാസരി ചലച്ചിത്രം | സിഞ്ചർ | നിർമ്മാണം:ഷിബു ജി സുശീലൻ സംവിധാനം:പാമ്പള്ളി |
₹ 1,00,000/- വീതം |
മികച്ച ലഡാക്കി ചലച്ചിത്രം | വാക്കിങ്ങ് വിത്ത് വിൻഡ് | നിർമ്മാണം: മഹേഷ് മോഹൻ സംവിധാനം: പ്രവീൺ മോച്ചല്ലി |
₹ 1,00,000/- വീതം |
മികച്ച തുളു ചലച്ചിത്രം | പഡ്ഡായി | നിർമ്മാണം: നിത്യാനന്ദ പൈ സംവിധാനം: അഭയ സിംഹ |
₹ 1,00,000/- വീതം |
ചലച്ചിത്ര ഗ്രന്ഥവിഭാഗം
[തിരുത്തുക]സ്വർണ്ണകമലം
[തിരുത്തുക]പുരസ്കാരം | ഗ്രന്ഥം | ഭാഷ | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|---|
മികച്ച ചലച്ചിത്ര ഗ്രന്ഥം | മാത്മാഗി മണിപ്പൂർ: ദ ഫസ്റ്റ് മണിപ്പൂരി ഫീച്ചർ ഫിലിം | രചയിതാവ്: ബോബി വെങ്ബാം പ്രസാധകൻ: അങൊമ്നിഗ്തൊ പ്രിസർവേഷൻ ആൻഡ് ഡോക്യുമെന്റേഷൻ |
₹ 75,000/- വീതം | |
മികച്ച ചലച്ചിത്ര നിരൂപണം | NA | ഇംഗ്ലീഷ് | ഗിരിധർ ജാ | ₹ 75,000/- |
പ്രത്യേക പരാമർശം (ചലച്ചിത്ര നിരൂപണം) | NA | ഹിന്ദി | സുനിൽ മിശ്ര | പ്രശസ്തിപത്രം മാത്രം |
ചലച്ചിത്രേതര വിഭാഗം
[തിരുത്തുക]സ്വർണ്ണകമലം
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | ഭാഷ | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|---|
മികച്ച നോൺ-ഫീച്ചർ ഫിലിം | Producer: Director: |
₹ 100,000/- Each | ||
മികച്ച നോൺ-ഫീച്ചർ ഫിലിം സംവിധാനം | Pavasacha Nibandha | Marathi | Nagraj Manjule | ₹ 150,000/- |
രജതകമലം
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | ഭാഷ | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|---|
മികച്ച നോൺ-ഫീച്ചർ ഫിലിം | വാട്ടർ ബേബി | നിർമ്മാണം: വരുൺ ഷാ സംവിധാനം: പിയ ഷാ |
₹ 75,000/- വീതം | |
Best Biographical Film / Best Historical Reconstruction / Compilation Film | നാച്ചി സേ ബാഞ്ചി | നിർമ്മാണം: ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ സംവിധാനം:ബിജു ടോപ്പോ |
₹ 50,000/- വീതം (Cash Component to be shared) | |
സ്വോഡ് ഓഫ് ലിബർട്ടി | നിർമ്മാണം: ആർ.സി. സുരേഷ് സംവിധാനം: ഷൈനി ജേക്കബ് ബെഞ്ചമിൻ | |||
Best Arts / Cultural Film | ഗിരിജ | നിർമ്മാണം: മധു ചന്ദ്ര, സുധ ദത്ത സംവിധാനം: ദേബപ്രിയ അധികാരി, സമന്വയ സർക്കാർ |
₹ 50,000/- വീതം | |
Best Environment Film including Best Agricultural Film | ദി പംക്തി സ്റ്റോറി | നിർമ്മാണം: രാജീവ് മെഹ്രോത്ര സംവിധാനം: സെസിനോ യോഷു |
₹ 50,000/- വീതം | |
Best Promotional Film | പോയട്രി ഓൺ രബ്രിക് : ചെണ്ടാരി നാമ | നിർമ്മാണം: സഞ്ചയ് ഗുപ്ത ഫോർ പ്രോ ആർട്ട് ഇന്ത്യ സംവിധാനം: രാജേന്ദ്ര ജാങ്‌ലേ |
₹ 50,000/- വീതം | |
Best Film on Social Issues | അയാം ബോണി | നിർമ്മാണം: ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ സംവിധാനം: സതരൂപ സാന്ദ്ര |
₹ 50,000/- വീതം (Cash Component to be shared) | |
വെയിൽ ഡൺ | നിർമ്മാണം: ജൂഹി ഭട്ട് സംവിധാനം: രാജീവ് മെഹ്രോത്ര | |||
Best Educational / Motivational / Instructional Film | ദ ലിറ്റിൽ ഗേൾ വീ വെയർ ആന്റ് ദ വുമൺ വീ ആർ | നിർമ്മാണം:രാഹി ഫൗണ്ടേഷൻ സംവിധാനം: വൈശാലി സൂദ് |
₹ 50,000/- വീതം | |
Best Anthropological/Ethnographic Film | നെയിം, പ്ലേസ്, ആനിമൽl, തിങ് | നിർമ്മാണം and സംവിധാനം: Nithin R. | ₹ 50,000/- വീതം (Cash Component to be shared) | |
Slave Genesis | നിർമ്മാണം and സംവിധാനം: Aneez K. M. | |||
Best Exploration / Adventure Film (including sports) | Ladakh Chale Richawala | നിർമ്മാണം: Films Division of India സംവിധാനം: Indrani Chakrabarti |
₹ 50,000/- വീതം | |
Best Investigative Film | 1984, When the Sun Didn't Rise | നിർമ്മാണം and സംവിധാനം: Teenaa Kaur | ₹ 50,000/- വീതം | |
Best Animation Film | The Basket | നിർമ്മാണം: Munish Tewari സംവിധാനം and Animator: Abhishek Verma |
₹ 50,000/- വീതം (Cash Component to be shared) | |
The Fish Curry | നിർമ്മാണം: Nilima Eriyat സംവിധാനം: Suresh Eriyat Animator: Studio Eeksaurus | |||
Best Short Fiction Film | Mayat | നിർമ്മാണം and സംവിധാനം: Dr Suyash Shinde | ₹ 50,000/- വീതം | |
Best Film on Family Welfare | Happy Birthday | നിർമ്മാണം: FTII സംവിധാനം: Medhpranav Babasaheb Powar |
₹ 50,000/- വീതം | |
Best Cinematography | Eye Test | Cameraman: Appu Prabhakar | ₹ 50,000/- വീതം (Cash Component to be shared) | |
Dawn | Cameraman: Arnold Fernandes | |||
Best Audiography | Pavasacha Nibandha | Marathi | Avinash Sonawane | ₹ 50,000/- |
Best Audiography • Location Sound Recordist |
The Unreserved | Samarth Mahajan | ₹ 50,000/- | |
മികച്ച എഡിറ്റിങ് | Mrityubhoj The Death Feast | Sanjiv Monga and Tenzin Kunchok | ₹ 50,000/- (Cash Component to be shared) | |
മികച്ച സംഗീത സംവിധാനം | ഷോർഡ് ഓഫ് ലിബർട്ടി | രമേഷ് നാരായണൻ | ₹ 50,000/- | |
Best Narration / Voice Over | ദ ലയൺ ഓഫ് ലഡാക്ക് | Francois Castellino | ₹ 50,000/- | |
Special Jury Award | A Very Old Man with Enormous Wings | നിർമ്മാണം: Films Division of India സംവിധാനം: Prateek Vats |
₹ 50,000/- വീതം (Cash Component to be shared) | |
മണ്ഡേ | നിർമ്മാണം: FTII സംവിധാനം: Arun K | |||
Special Mention | Rebirth | Jayaraj (സംവിധാനം) | പ്രശസ്തി പത്രം മാത്രം | |
Cake Story | Rukshana Tabassum (സംവിധാനം) | |||
Afternoon | Swapnil Vasant Kapure (സംവിധാനം) |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-14. Retrieved 2018-04-13.
- ↑ "ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്ക്". Directorate of Film Festivals. Archived from the original on 2018-04-16. Retrieved 13 ഏപ്രിൽ 2018.
{{cite web}}
: Cite has empty unknown parameter:|5=
(help) - ↑ "65 th NATIONAL FILM AWARDS FOR 2017" (PDF). Archived (PDF) from the original on 2018-04-15. Retrieved 2018-04-15.