ജസരി
ദൃശ്യരൂപം
Jeseri | |
---|---|
Dweep Bhasha | |
ജസരി | |
ഭൂപ്രദേശം | Lakshadweep with most people speaking Iravaady Malayalam |
മാതൃഭാഷയായി സംസാരിക്കുന്നവർ | 65,000 (date missing) |
ദ്രാവിഡം
| |
Malayalam script | |
ഭാഷാ കോഡുകൾ | |
ISO 639-3 | – |
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം ആയ ലക്ഷദ്വീപിൽ[1][2] സംസാരിക്കുന്ന [3]ജസരി (ജെസരി, ജെസ്രി, ദ്വീപ് ഭാഷ എന്നൊക്കെ അറിയപ്പെടുന്നു). ചെത്ത്ലത്ത്, ബിത്ര,കിൽതാൻ, കടമത്, അമിനി, കവരത്തി, ആന്ത്രോത്ത്, അഗത്തി, കൽപേനി എന്നീ ദ്വീപുകളിൽ ആണ് ഈ ഭാഷ സംസാരിക്കുന്നത്. എന്നിരുന്നാലും ഒരോ ദ്വീപിലും സംസാരിക്കപ്പെടുന്ന ഭാഷയിൽ ശൈലീ വ്യത്യാസങ്ങൾ വളരെ പ്രകടമാണ്.
അവലംബം
[തിരുത്തുക]- ↑ Sura's Year Book 2006. 2006. p. 250. ISBN 978-81-7254-124-8.
- ↑ India, a reference annual. Government of India. 2004. p. 851. ISBN 978-81-230-1156-1.
- ↑ Lakshadweep Pradesikabhasha Nighandu (Translation: Lakshadweep Regional Language Dictionary), Editor: Dr. Koyammakoya M. ISBN 978-81-922822-9-9.