ബഡഗ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബഡഗ
படகா/ಬಡಗ
ഉത്ഭവിച്ച ദേശം ഇന്ത്യ
ഭൂപ്രദേശം തമിഴ്നാട് (നീലഗിരി)
സംസാരിക്കുന്ന നരവംശം ബഡഗർ
മാതൃഭാഷയായി സംസാരിക്കുന്നവർ
1,35,000 (2001 census)[1]
50,000  (1998)[2]

കന്നഡ ലിപി

തമിഴ് ലിപി[അവലംബം ആവശ്യമാണ്]
ഭാഷാ കോഡുകൾ
ISO 639-3 bfq
Glottolog bada1257[3]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കേരളത്തിലെ അട്ടപ്പാടി പ്രദേശത്തുമായി 4 ലക്ഷത്തോളം പേർ സംസാരിക്കുന്ന ഒരു തെക്കൻ ദ്രാവിഡഭാഷയാണ് ബഡഗ. ഇവിടെ അധിവസിച്ചുവരുന്ന വനവാസി സമ്പന്ന കർഷകരാണ് ബഡുകർ.

പ്രാകൃത കന്നഡ ഭാഷയും തമിഴും കലർന്ന രൂപമാണ് ബഡുകർ ഉപയോഗിക്കുന്നത്. ഇതിന് ലിപി ഇല്ല.

ബഡുകർ ആഭ്യന്തര യുദ്ധകാലങ്ങളിൽ തെക്കു പടിഞ്ഞാ്ഞാറ കര്ൻ‍ണ്ണാടകങ്ങളിൽ നിന്നും കുടിയേറിയ കർഷകരാണെന്നും കരുതപ്പെടുന്നു. ഇവർ താമസിക്കുന്ന കോളനികൾ അട്ടി എന്നറിയപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. ബഡഗ at Ethnologue (18th ed., 2015)
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Steever 1998 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Badaga". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. 
"https://ml.wikipedia.org/w/index.php?title=ബഡഗ_ഭാഷ&oldid=2716703" എന്ന താളിൽനിന്നു ശേഖരിച്ചത്