അമിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമിനി
Location of അമിനി
അമിനി
Location of അമിനി
in Lakshadweep
രാജ്യം  ഇന്ത്യ
സംസ്ഥാനം Lakshadweep
ജില്ല(കൾ) ലക്ഷദ്വീപ്
ജനസംഖ്യ
ജനസാന്ദ്രത
7,340 (2001—ലെ കണക്കുപ്രകാരം)
2,823/km2 (7,312/sq mi)
സാക്ഷരത 84.26%
ഭാഷ(കൾ) മലയാളം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 2.60 km² (1 sq mi)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം


     32.0 °C (90 °F)
     28.0 °C (82 °F)

Coordinates: 11°07′35″N 72°43′27″E / 11.126444°N 72.724257°E / 11.126444; 72.724257 ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് അമിനി. കൊച്ചിയിൽ നിന്നും 407 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. ദ്വീപിന്റെ തെക്ക് വശത്ത് കവരത്തിയും വടക്ക് വശത്ത് കട്‌മത്തും സ്ഥിതിചെയ്യുന്നു. 3 കിലോമീറ്റർ നീളവും, 1.5 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. ലഗൂണിന്റെ വലിപ്പവും കണക്കിലെടുത്താൽ മുട്ടയുടെ ആകൃതിയാണ് ഈ ദ്വീപിനുള്ളത്.[1] 1.5 ചതുരശ്ര കിലോമീറ്റർ ലഗൂൺ ദ്വീപിലുണ്ട്.[2] പവിഴവും, കടലിൽ നിന്നും കിട്ടുന്ന കല്ലുകളും കെട്ടിടനിർമ്മാണത്തിനായി ഉപയോഗിക്കുന്നു. ആമയുടേയും, തേങ്ങയുടേയും പുറംതോടുകൊണ്ട് ഊന്നുവടി നിർമ്മിക്കുന്ന കരകൗശലവിദഗ്ദ്ധർ ഈ ദ്വീപിലുണ്ട്. [1]

പേരിനുപിന്നിൽ[തിരുത്തുക]

വിശ്വാസം എന്നർത്ഥം വരുന്ന 'അമിൻ' എന്ന അറബി പദത്തിൽ നിന്നുമാണ് ദ്വീപിന് ഈ പേര് കിട്ടിയത്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമിനി&oldid=3256619" എന്ന താളിൽനിന്ന് ശേഖരിച്ചത്