തോട ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോട
Native toഇന്ത്യ
Regionകർണാടക, തമിഴ് നാട്
Native speakers
1,600 (2001 census)
ദ്രാവിഡൻ
തമിഴ് ലിപി
Language codes
ISO 639-2dra
ISO 639-3tcx

ദക്ഷിണേന്ത്യയിലെ നീലഗിരിയിൽ താമസിക്കുന്ന ആയിരം പേർ മാത്രമുള്ള തോടർ എന്ന വർഗ്ഗക്കാർ സംസാരിക്കുന്ന ഭാഷയാണിത്.

ഉച്ചാരണ പട്ടിക[തിരുത്തുക]

സ്വരാക്ഷരങ്ങൾ[തിരുത്തുക]

ദ്രാവിഡ ഭാഷകളെ നോക്കിയാൽ തോട ഭാഷയിലുള്ള 16 സ്വരാക്ഷരങ്ങൾ അസാധാരണമാണ്.8 സ്വരാക്ഷരഗുണങ്ങളുണ്ട്. ഓരോന്നിനും നീണ്ടതോ കുറുകിയതോ ആയ ഉച്ചാരണവുമുണ്ട്.

വ്യഞ്ജനാക്ഷരങ്ങൾ[തിരുത്തുക]

മറ്റു ദ്രാവിഡ ഭാഷയെ അപേക്ഷിച്ചു തോട ഭാഷയ്ക്കു അസാധാരണമായി വളരെയെണ്ണം വ്യഞ്ജനാക്ഷരങ്ങൾ ഉണ്ട്. മറ്റ് ഏതൊരു ദ്രാവിഡ ഭാഷയെയുമപേക്ഷിച്ചു ഈ ഭാഷയിൽ അതിന്റെ 7 തരത്തിലുള്ള വ്യത്യസ്ത ഉച്ചാരണങ്ങൾ കൂടുതലായി ഉണ്ട്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=തോട_ഭാഷ&oldid=3947351" എന്ന താളിൽനിന്ന് ശേഖരിച്ചത്