മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Film Award for Best Music Direction എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
പുരസ്കാരവിവരങ്ങൾ
തരം ദേശീയം
വിഭാഗം ഇന്ത്യഇന്ത്യൻ ചലച്ചിത്രം
നിലവിൽ വന്നത് 1967
ആദ്യം നൽകിയത് 1967
അവസാനം നൽകിയത് 2018
ആകെ നൽകിയത് 51
നൽകിയത് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
വിവരണം ചലച്ചിത്രങ്ങളിലെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം
ആദ്യം ലഭിച്ചത് കെ.വി. മഹാദേവൻ
അവസാനം ലഭിച്ചത് എ.ആർ. റഹ്‌മാൻ

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ സംഗീതസംവിധായകർക്ക് ചലച്ചിത്രങ്ങൾക്കായുള്ള മികച്ച സംഗീതത്തിന് നൽകുന്ന പുരസ്കാരമാണ് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം.[1] 1967-ൽ പ്രഖ്യാപിച്ച 15-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലാണ് ആദ്യമായി മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം നൽകിയത്. 42-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം മുതൽ മികച്ച പശ്ചാത്തലസംഗീതത്തിനും പുരസ്കാരം നൽകിത്തുടങ്ങി. മികച്ച പശ്ചാത്തലസംഗീതത്തിനുൾപ്പെടെ 51 പുരസ്കാരങ്ങൾ, 40 സംഗീതസംവിധായകർക്ക് ആകെ നൽകിയിട്ടുണ്ട്.

20 ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങളിലെ സംഗീതമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ഏഴ് ഭാഷകളിലെ സംഗീതസംവിധായകർക്കാണ് കൂടുതൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളത്: ഹിന്ദി (19 പുരസ്കാരങ്ങൾ), തമിഴ് (8 പുരസ്കാരങ്ങൾ), മലയാളം (9 പുരസ്കാരങ്ങൾ), തെലുഗു (7 പുരസ്കാരങ്ങൾ), ബംഗാളി (6 പുരസ്കാരങ്ങൾ), കന്നട (5 പുരസ്കാരങ്ങൾ) and മറാഠി (2 പുരസ്കാരങ്ങൾ).

1967-ൽ പുറത്തിറങ്ങിയ കന്ദൻ കരുണൈ എന്ന ചലച്ചിത്രത്തിലെ സംഗീതത്തിന് കെ.വി. മഹാദേവനാണ് ആദ്യത്തെ പുരസ്കാരം ലഭിച്ചത്.[2] ഏറ്റവും കൂടുതൽ പ്രാവശ്യം പുരസ്കാരം ലഭിച്ച വ്യക്തി എ.ആർ. റഹ്‌മാനാണ്. ആറു പ്രാവശ്യമാണ് എ.ആർ. റഹ്‌മാൻ പുരസ്കാരം ലഭിച്ചത്.[lower-alpha 1] കൂടുതൽ പുരസ്കാരങ്ങൾ ലഭിച്ച രണ്ടാമത്തെ വ്യക്തി ഇളയരാജയാണ് (5 പുരസ്കാരങ്ങൾ). ജയ്‌ദേവ്, വിശാൽ ഭരദ്വാജ് എന്നിവർക്ക് മൂന്ന് പ്രാവശ്യം മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.[3] ബി.വി. കാരന്ത്, കെ.വി. മഹാദേവൻ, സത്യജിത് റേ, ജോൺസൺ എന്നിവർക്ക് രണ്ട് പ്രാവശ്യം പുരസ്കാരം ലഭിച്ചു. മൂന്ന് വ്യത്യസ്ത ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് (തെലുഗു, തമിഴ്, മലയാളം) സംഗീതസംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയാണ് ഇളയരാജ. രണ്ട് ഭാഷകളിലെ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾക്ക് എ.ആർ. റഹ്‌മാനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. [4][lower-alpha 2]

ആദ്യമായി മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം, സുകൃതം എന്ന മലയാളചലച്ചിത്രത്തിന് ജോൺസണാണ് ലഭിച്ചത്. 2009-ൽ പുരസ്കാരം വീണ്ടും നൽകിത്തുടങ്ങിയപ്പോൾ പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന് ഇളയരാജയ്ക്ക് പുരസ്കാരം ലഭിച്ചു.[7] 2018-ൽ പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ മികച്ച സംഗീതസംവിധാനത്തിനും മികച്ച പശ്ചാത്തലസംഗീതത്തിനുമുള്ള പുരസ്കാരങ്ങൾ എ.ആർ. റഹ്‌മാന് യഥാക്രമം കാറ്റു വെളിയിടൈ, മോം എന്നീ ചലച്ചിത്രങ്ങൾക്ക് ലഭിച്ചു.

പുരസ്കാര ജേതാക്കൾ[തിരുത്തുക]

dagger മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാര ജേതാക്കളെ സൂചിപ്പിക്കുന്നു.
പുരസ്കാരജേതാക്കളുടെ പട്ടിക, വർഷം, ചലച്ചിത്രം, ഭാഷ അനുസരിച്ച്
വർഷം ചിത്രം ജേതാക്കൾ ചലച്ചിത്രം ഭാഷ കുറിപ്പുകൾ Refs.
1967
(15th)
 – കെ.വി. മഹാദേവൻ കന്ദൻ കരുണൈ തമിഴ്  – [8]
1968
(16th)
 – കല്യാൺജി ആനന്ദ്ജി സരസ്വതീചന്ദ്ര ഹിന്ദി  – [9]
1969
(17th)
 – എസ്. മൊഹീന്ദർ നനക് നാം ജഹാസ് ഹേ പഞ്ചാബി  – [10]
1970
(18th)
 – മദൻ മോഹൻ ദസ്തക് ഹിന്ദി  – [11]
1971
(19th)
 – ജയ്‌ദേവ് റേഷ്മ ഔർ ഷെറ ഹിന്ദി  – [12]
1972
(20th)
 – സച്ചിൻ ദേവ് വർമ്മൻ സിന്ദഗി സിന്ദഗി ഹിന്ദി  – [13]
1973
(21st)
Satyajit Ray in New York.jpg സത്യജിത് റേ ആശാനി സങ്കേത് ബംഗാളി  – [14]
1974
(22nd)
 – ആനന്ദ ശങ്കർ കോറസ് ബംഗാളി  – [15]
1975
(23rd)
Dr. Bhupen Hazarika, Assam, India.jpg ഭൂപെൻ ഹസാരിക ചമേലി മേംസാബ് ആസാമീസ്  – [16]
1976
(24th)
 – ബി.വി. കാരന്ത് ഋശ്യ ശൃംഗ കന്നഡ  – [17]
1977
(25th)
 – ബി.വി. കാരന്ത് ഘടശ്രദ്ധ കന്നഡ
For employing the resources of sacred and folk music with unerring skill and sensitivity so as to create an atmosphere of subdued pain and loneliness and to lead the poignant theme to its tragic denouement through the tortured process of its unfolding; for the modulation of effects in terms of sound, covering music in all its variegated range within their span, for heightening the mood in each sequence, almost imperceptibly; for creating art at its concealed best.
[18]
1978
(26th)
 – ജയ്‌ദേവ് ഗമൻ ഹിന്ദി
For using the traditional light classical and folk music of U.P. to convey the nostalgia of rural migrants lost in a city. Music in Gaman is an integral part of the film.
[19]
1979
(27th)
 – കെ.വി. മഹാദേവൻ ശങ്കരാഭരണം തെലുഗു  – [20]
1980
(28th)
Satyajit Ray in New York.jpg സത്യജിത് റേ ഹിരക് രജർ ദേശേ ബംഗാളി
For brilliant experimentation with different forms and modes of Indian music and for creating a mood of fantasy in a pleasing and harmonious style.
[21]
1981
(29th)
Mohammed Zahur Khayyam.jpg മുഹമ്മദ് സാഹുർ ഖയ്യാം ഉമ്രാവോ ജാൻ ഹിന്ദി
For a finely turned score which invokes the spirit of the period and for a felicitous use of music to enrich the central character of the film.
[22]
1982
(30th)
 – രമേഷ് നായിഡു മേഘസന്ദേശം തെലുഗു
For his use of classical music to enhance the aesthetic quality of the film.
[23]
1983
(31st)
Ilaiyaraaja BHung.jpg ഇളയരാജ സാഗര സംഗമം തെലുഗു
For his lively, rich and vigorous recreation of traditional music composition and inventive musical ideas adapted to the visual demands of drama.
[24]
1984
(32nd)
 – ജയ്‌ദേവ് അംഘഹീ ഹിന്ദി  – [25]
1985
(33rd)
Ilaiyaraaja BHung.jpg ഇളയരാജ സിന്ധു ഭൈരവി തമിഴ്
For innovative bleding of folk and classical music which lends strength and power to the story.
[26]
1986
(34th)
Pandit balamuralikrishna.jpg എം. ബാലമുരളീകൃഷ്ണ മാധവാചാര്യ കന്നഡ
For the effective use of classical music blended with folk music.
[27]
1987
(35th)
 – വൻരാജ് ഭാട്ടിയ തമസ് ഹിന്ദി
For creating a thematic score on a heroic scale through melody and complex harmonic arrangements of a symphonic character to stress the human anguish during the holocaust that followed partition, helping greatly in defining the tragic dimensions of the events.
[28]
1988
(36th)
Ilaiyaraaja BHung.jpg ഇളയരാജ രുദ്രവീണ തെലുഗു
For creating an innovative score which brings out the splendour of classical tradition and blends it beautifully with modern sensitibilities.
[29]
1989
(37th)
 – ഷേർ ചൗധരി വോസോബിപോ കർബി
For depicting life in interior Assam with a unique background score.
[30]
1990
(38th)
Hridaynath-Mangeshkar-2008.JPG ഹൃദയ്‌നാഥ് മങ്കേഷ്‌കർ ലേകിൻ... ഹിന്ദി
For using traditional tunes and instruments creatively, with litting melody and haunting perfection.
[31]
1991
(39th)
 – രജത് ധോലകിയ ധാരാവി ഹിന്ദി
For using music as an integral part of the film structure, furthering the meaning and dimensions of the theme.
[32]
1992
(40th)
A. R. Rahman.jpg എ.ആർ. റഹ്‌മാൻ റോജാ[lower-alpha 2] തമിഴ്
For the harmonious blend of western and Carnatic classical music in Roja, the separate music systems complementing each other without losing their own identities.
[33]
1993
(41st)
Johnson (composer).jpg ജോൺസൺ പൊന്തൻമാട മലയാളം
For his music, which exhibits imagination, competence and presentation of the changing contours of music from traditional to modern styles.
[34]
1994
(42nd)
 – ബോംബെ രവി  • സുകൃതം
 • പരിണയം
മലയാളം
For his melodious rendering of his tunes. The music in both the films exhibit originality and creatively highlights the entire mood of the two films, achieving musical harmony.
[35]
Johnson (composer).jpg ജോൺസൺdagger സുകൃതം മലയാളം
For scoring the background music.
1995
(43rd)
100px ഹംസലേഖ സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവൈ കന്നഡ
For his authentic utilisation of classical Indian music in both the Hindustani and Karnatic style and presenting a wholesome musical structure to the film.
[36]
1996
(44th)
A. R. Rahman.jpg എ.ആർ. റഹ്‌മാൻ മിൻസാര കനവ് തമിഴ്
For innovative compositions breaking all traditions, entering into new era.
[37]
1997
(45th)
M. M. Keeravani at Inji Iduppazhagi Audio Launch.jpg എം.എം. കീരവാണി അന്നമയ്യ തെലുഗു
For the film's rich, classical music scores and its devotional fervor.
[38]
1998
(46th)
Vishal Bhardwaj 2010 - still 110691 crop.jpg വിശാൽ ഭരദ്വാജ് ഗോഡ്‌മദർ ഹിന്ദി
For the Hindi film Godmother where the narrative of the film and the music bring about an excellent blend of folk and modern music. It retains the fragrance of the soil of Gujarat.
[39]
1999
(47th)
Ismail Darbar at Vestoria fashion show (19).jpg ഇസ്മയിൽ ദർബാർ ഹം ദിൽ സേ ചുകേ സനം ഹിന്ദി
For an innovative score that blends in the entire spectrum of Indian music form Classical to folk to embellish the musical narrative.
[40]
2000
(48th)
Anu Malik 2009 - still 88210 crop.jpg അനു മാലിക് റെഫ്യൂജി ഹിന്ദി
For a score that blends with the story and heightens it's narrative. A great effort has been made to ensure that the compositions have all the ingredients of the music of the soul.
[41]
2001
(49th)
A. R. Rahman.jpg എ.ആർ. റഹ്‌മാൻ ലഗാൻ ഹിന്ദി
For a music score, that is both regional in character and popular in appeal bringing out the ethos of Saurashtra region.
[42]
2002
(50th)
A. R. Rahman.jpg എ.ആർ. റഹ്‌മാൻ[lower-alpha 3] കന്നത്തിൽ മുത്തമിട്ടാൽ തമിഴ്
For his original musical score highlighting the cultural conflicts and personal anguish in the story.
[43]
2003
(51st)
Shankar-Ehsaan-Loy Raymond Weil.jpg ശങ്കർ എഹ്സാൻ ലോയ് കൽ ഹോ ന ഹോ ഹിന്ദി
For its wide range of styles and modes, enriching the themes of the film.
[44]
2004
(52nd)
VidyaSagar.jpg വിദ്യാസാഗർ സ്വരാഭിഷേകം തെലുഗു
For the songs that are composed as per the situation and enrich the theme of the film. From the beginning to the end he has maintained traditional classical music and used Indian acoustic instruments thus bringing out the colour and flavour of Indian music.
[45]
2005
(53rd)
 – ലാൽഗുഡി ജയരാമൻ ശ്രീരംഗം തമിഴ്
For bringing alive an era of great musical and dance tradition through the deft use of Indian musical instruments.
[46]
2006
(54th)
Ashok Patki.JPG അശോക് പട്കി അന്തർനാട് കൊങ്കണി
For a judicious range of music from the classical to pop, elevating the film.
[47]
2007
(55th)
 – ഔസേപ്പച്ചൻ ഒരേ കടൽ മലയാളം
For achieving through music the poignancy of the turmoil of unconventional love.
[48]
2008
(56th)
Ajay-Atul 1.jpg അജയ് - അതുൽ ജോഗ്വ മറാഠി
For its well-researched use of traditional and folk music to reinforce the theme of the film.
[49]
2009
(57th)
Amit Trivedi.jpg അമിത് ത്രിവേദി ദേവ്.ഡി ഹിന്ദി
For the innovative composition that blend contemporary and folk sounds.
[50]
Ilaiyaraaja BHung.jpg ഇളയരാജdagger പഴശ്ശിരാജ മലയാളം
For creating epic grandeur by fusing symphonic orchestration with traditional Indian instrumentation.
2010
(58th)
Vishal Bhardwaj 2010 - still 110691 crop.jpg വിശാൽ ഭരദ്വാജ് ഇഷ്ഖ്വിയ ഹിന്ദി
For blending rustic flavour with the Indian classical tradition.
[51]
 – ഐസക് തോമസ് കൊട്ടുകാപ്പള്ളിdagger ആദാമിന്റെ മകൻ അബു മലയാളം
For minimalistic use of appropriate background score to nurture the essence of the narrative.
2011
(59th)
 – നീൽ ദത്ത് രഞ്ജന അമി അർ അഷ്ബോന ബംഗാളി
For displaying a variety of contemporary musical forms that rock the city of Kolkata today. He virtually drives the narrative flow composing a variety of songs to portray the world of an ageing rock music performer who suffers from a deep feeling of inadequacy. The songs deal with the emotional and social challenges that beset the film's protagonists.
[52]
 – മയൂഖ് ഭൗമിക്dagger ലാപ്‌ടോപ്പ് ബംഗാളി
For his original style in narrating the flow of events centred around a laptop. He brings in a new dimension with his unconventional musical renderings, using both live and electronic instruments to counterpoint the urban tragedies that accompany this peripatetic laptop. The music brings in a narrative element that resonates with contemporary problems in Kolkata, a city weighed down by its own contradictions.
2012
(60th)
 – ശൈലേന്ദ്ര ബാർവെ സംഹിത മറാഠി
Versatile and soulful presentation of songs based on Raagas, backed by Indian instrumentation arranged in a manner that enhances the film.
[53]
 – ബിജിബാൽdagger കളിയച്ഛൻ മലയാളം
Fusion of native ensemble and percussions in a period setting is a challenge well-met by the background score.
2013
(61st)
കബീർ സുമൻ ജാതീശ്വർ ബംഗാളി
The music director has presented a rich variety of musical genres of Bengal with appropriate voices, instruments and orchestration..
[54]
Shantunu moitra.jpg ശന്തനു മോയിത്രdagger നാ ബംഗാരു തല്ലി തെലുഗു
The music composer has kept a balance of music programming and regional acoustic instruments like Saraswati Veena, Mridangam, Ghatam,Morsing and voices to underline the theme of the film.
2014
(62nd)
Vishal Bhardwaj 2010 - still 110691 crop.jpg വിശാൽ ഭരദ്വാജ് ഹെയ്‌ദർ ഹിന്ദി
For developing the conflict of the inner and outer landscape through haunting music.
[55]
Gopi Sunder - 16.jpg ഗോപി സുന്ദർdagger 1983 മലയാളം
For maintaining the tempo of the film with an in-sync background score.
2015
(63rd)
M-Jayachandran.jpg എം. ജയചന്ദ്രൻ എന്നു നിന്റെ മൊയ്തീൻ മലയാളം
Creating a haunting melodic composition, that resonates the tragic love story
[56]
Ilaiyaraaja BHung.jpg ഇളയരാജdagger താരൈ തപ്പട്ടൈ തമിഴ്
For effectively using folk musical instruments and melodies, to give a harmonic layer of meaning to the world of the characters.
2016
(64th)
Bapu Padmanabha 01.JPG ബാപു പദ്മനാഭdagger അല്ലമ കന്നഡ
For adding soul to the film through Carnatic ragas.
[57]
2017
(65th)
A. R. Rahman.jpg എ.ആർ. റഹ്‌മാൻ കാറ്റു വെളിയിടൈ തമിഴ്
എ.ആർ. റഹ്‌മാൻ dagger മോം ഹിന്ദി

കുറിപ്പുകൾ[തിരുത്തുക]

  1. ഒരു പുരസ്കാരം പശ്ചാത്തലസംഗീതത്തിന്.
  2. 2.0 2.1 The jury of the 40th National Film Awards were tied between Rahman and Ilaiyaraaja—for Thevar Magan—before Balu Mahendra, the chairman voted in favour of Rahman.[5][6]
  3. സംഗീതസംവിധാനത്തിനും പശ്ചാത്തലസംഗീതത്തിനും

അവലംബം[തിരുത്തുക]

  1. "About National Film Awards". Directorate of Film Festivals. ശേഖരിച്ചത്: 15 April 2015.
  2. Narayanan, Arjun (13 December 2009). "Much more than the name of a raga". The New Indian Express. ശേഖരിച്ചത്: 29 April 2014.
  3. Parvez, Amjad (21 December 2010). "Jaidev and his unforgettable music". Daily Times (Pakistan). മൂലതാളിൽ നിന്നും 29 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 29 April 2014.
  4. Nagarajan, Saraswathy (16 June 2006). "Of rhythm and soul". The Hindu. ശേഖരിച്ചത്: 29 April 2014.
  5. Mathai, Kamini (2009). A.R. Rahman: The Musical Storm. Penguin Books India. pp. 99–100. ISBN 978-0-670-08371-8.
  6. Moviebuzz (15 July 2011). "Everybody wants a piece of ARR!". Sify. മൂലതാളിൽ നിന്നും 16 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 29 April 2014.
  7. Karthikeyan, D. (15 July 2011). "Three gems who changed the course of cinema". The Hindu. ശേഖരിച്ചത്: 29 April 2014.
  8. "15th National Film Awards" (PDF). International Film Festival of India. ശേഖരിച്ചത്: 21 September 2011.
  9. "16th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 22 September 2011.
  10. "17th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 26 September 2011.
  11. "18th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 26 September 2011.
  12. "Jaidev@downmelodylane". ശേഖരിച്ചത്: 10 May 2012.
  13. "20th National Film Awards". International Film Festival of India. ശേഖരിച്ചത്: 26 September 2011.
  14. "21st National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 29 September 2011.
  15. "22nd National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 1 October 2011.
  16. "23rd National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 4 October 2011.
  17. Murali, Janaki (6 September 2002). "Trust plans all round tribute to B.V. Karanth". The Hindu. Bangalore. ശേഖരിച്ചത്: 4 July 2012.
  18. "25th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 4 October 2011.
  19. "26th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 4 October 2011.
  20. Narayanan, Arjun (13 December 2009). "Much more than the name of a raga". ശേഖരിച്ചത്: 3 July 2012.
  21. "28th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 4 October 2011.
  22. "29th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 4 October 2011.
  23. "30th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 4 October 2011.
  24. "31st National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 9 December 2011.
  25. "32nd National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 6 January 2012.
  26. "33rd National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 7 January 2012.
  27. "34th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 7 January 2012.
  28. "35th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 9 January 2012.
  29. "36th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 9 January 2012.
  30. "37th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 29 January 2012.
  31. "38th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 9 January 2012.
  32. "39th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 27 February 2012.
  33. "40th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 2 March 2012.
  34. "41st National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 3 March 2012.
  35. "42nd National Film Awards (PDF)" (PDF). Directorate of Film Festivals. pp. 6–7. ശേഖരിച്ചത്: 5 March 2012.
  36. "43rd National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 6 March 2012.
  37. "44th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 9 January 2012.
  38. "45th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 11 March 2012.
  39. "46th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 12 March 2012.
  40. "47th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 13 March 2012.
  41. "48th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 13 March 2012.
  42. "49th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 14 March 2012.
  43. "50th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 14 March 2012.
  44. "51st National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 15 March 2012.
  45. "52nd National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 28 January 2012.
  46. "53rd National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 19 March 2012.
  47. "54th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 24 March 2012.
  48. "55th National Film Awards (PDF)" (PDF). Directorate of Film Festivals. pp. 14–15. ശേഖരിച്ചത്: 26 March 2012.
  49. "56th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 27 March 2012.
  50. "57th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 28 March 2012.
  51. "58th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത്: 29 March 2012.
  52. "59th National Film Awards for the Year 2011 Announced". Press Information Bureau (PIB), India. ശേഖരിച്ചത്: 7 March 2012.
  53. Press Information Bureau (PIB), India. 60th National Film Awards Announced. (PDF) Press release. ശേഖരിച്ച തീയതി: 18 March 2013.
  54. Press Information Bureau (PIB), India. 61st National Film Awards Announced. (PDF) Press release. ശേഖരിച്ച തീയതി: 18 March 2013.
  55. Directorate of Film Festivals (24 March 2015). 62nd National Film Awards. (PDF) Press release. ശേഖരിച്ച തീയതി: 24 March 2015.
  56. Directorate of Film Festivals (28 March 2016). 63rd National Film Awards. (PDF) Press release. ശേഖരിച്ച തീയതി: 28 March 2016.
  57. Directorate of Film Festivals. 64th National Film Awards. (PDF) Press release. ശേഖരിച്ച തീയതി: 7 April 2017.

പുറം കണ്ണികൾ[തിരുത്തുക]