എസ്.എസ്. രാജമൗലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
S. S. Rajamouli
S. S. Rajamouli at the trailer launch of Baahubali.jpg
തദ്ദേശീയ പേര് కోడూరి శ్రీశైల శ్రీ రాజమౌళి
ജനനം (1973-10-10) 10 ഒക്ടോബർ 1973 (വയസ്സ് 44)
ഭവനം Film Nagar, Hyderabad
തൊഴിൽ Director
Screen Writer
ജീവിത പങ്കാളി(കൾ) Rama Rajamouli[1]
വെബ്സൈറ്റ് ss-rajamouli.com

തെലുഗു സിനിമ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്‌ കൊടുരി ശ്രീസൈല ശ്രി രാജമൌലി എന്ന എസ് എസ് രാജമൌലി. മഗധീര (2009 ), ഈച്ച (2012) , ബാഹുബലി (2015) എന്നീ സിനിമകൾ അദ്ദേഹത്തിന്റെ വിജയ സിനിമകൾ ആണ്. അദ്ദേഹത്തിന്റെ പല സിനിമകളും മറ്റ് ഭാഷകളിൽ മൊഴി മാറ്റിയും പുനർ നിർമ്മിച്ചും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ അദ്ദേഹം ഇന്ത്യയിലെ മുൻ നിര സംവിധായകരിൽ ഒരാളായി മാറി.[2]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ ഭാഷ കുറിപ്പ്
2015 ബാഹുബലി: ദി ബിഗിനിംഗ് തെലുഗ്, തമിഴ്,

മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റി പ്രദർശിപ്പിച്ചു -ബാഹുബലി: ദി ബിഗിനിംഗ്
2016 ബാഹുബലി: ദി കൺക്ലൂഷൻ തെലുഗ്, തമിഴ്

മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റി പ്രദർശിപ്പിക്കും ബാഹുബലി: ദി കൺക്ലൂഷൻ

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ പുരസ്കാരം - 2016[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.എസ്._രാജമൗലി&oldid=2785512" എന്ന താളിൽനിന്നു ശേഖരിച്ചത്