ബാഹുബലി : ദ ബിഗിനിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാഹുബലി : ദ ബിഗിനിങ്
സംവിധാനംഎസ്.എസ് രാജമൗലി
നിർമ്മാണം
 • പ്രസാദ് ദെവിനേനി
കഥവിജയേന്ദ്ര പ്രസാദ്
തിരക്കഥ
 • മദൻ കാർകി
 • രാഹുൽ കോദ
 • വിജയേന്ദ്ര പ്രസാദ്
 • എസ്.എസ് രാജമൗലി
അഭിനേതാക്കൾ
സംഗീതംഎം.എം കീർവാണി
ഛായാഗ്രഹണംകെ.കെ സെന്തിൽ കുമാർ
ചിത്രസംയോജനംകോടഗിരി വെങ്കടേശ്വരറാവു
സ്റ്റുഡിയോഅർക മീഡിയ വർക്സ്
വിതരണംതെലുങ്ക്:
അർക മീഡിയ വർക്സ്
തമിഴ്:
സ്റ്റുഡിയോ ഗ്രീൻ
യു.വി ക്രിയേഷൻസ്
ഹിന്ദി:
ധർമ പ്രൊഡക്ഷൻസ്
മലയാളം:
ഗ്ലോബൽ യുണൈറ്റഡ് മീഡിയ
റിലീസിങ് തീയതി
 • 10 ജൂലൈ 2015 (2015-07-10)
രാജ്യംഇന്ത്യ
ഭാഷ
ബജറ്റ്2.5 ബില്യൺ (US)[1]
സമയദൈർഘ്യം
 • 158 മിനിറ്റുകൾ[2] (തെലുങ്ക്)
 • 159 മിനിറ്റുകൾ[3] (തമിഴ്)
ആകെ3.4 ബില്യൺ (US)
(10 days)[4][5]

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ പുരാവൃത്ത സിനിമയാണ് ബാഹുബലി : ദ ബിഗിനിങ്. പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ ,തുടങ്ങിയവരും അഭിനയിക്കുന്നു. തെലുഗു ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചു .2015 ജൂലൈ 10 നു പ്രദർശനത്തിനെത്തിയ ചിത്രം പത്ത് ദിവസത്തിനുള്ളിൽ 335 കോടി രൂപ കളക്ഷൻ നേടി. ഈ ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി : ദ കൺക്ലൂഷൻ എന്ന പേരിൽ 2017 ഏപ്രിൽ മാസം പ്രദർശനത്തിനെത്തി

കഥാപാത്രങ്ങൾ[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

കഥ നടക്കുന്ന മഹിഷ്മതി സാമ്രാജ്യത്തിന്റെ സെറ്റ് രാമോജി റാവു ഫിലിം സിറ്റിയിലാണു ചിത്രീകരിച്ചത്. കുർണൂൽ ,അതിരപ്പിള്ളി,മഹാബലേശ്വർ എന്നിവിടങ്ങളിലായി ശേഷിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചു[6].

അവലംബം[തിരുത്തുക]

  • "Baahubali: Why India's priciest film has done well at box office". BBC.com. 13 Jul 2015. ശേഖരിച്ചത് 2015 Jul 15.
  • "NDTV News: "Baahubali, a 250 Cr Film, is Being Compared to Hollywood Blockbuster 300"".
  • "Baahubali to become India's most expensive film". The Guardian. London. 2015 Jun 26. ശേഖരിച്ചത് 2015 Jun 26.
  • "Tollywood epic Baahubali to be most expensive Indian film ever". The National. Abu Dhabi, UAE. 2015 Jun 25.
 1. "BAAHUBALI [Telugu version] (15)". British Board of Film Classification. 2015 July 9. ശേഖരിച്ചത് 2015 July 14.
 2. "BAAHUBLAI [Tamil version] (15)". British Board of Film Classification. 2015 July 9. ശേഖരിച്ചത് 2015 July 14.
 3. "SS Rajamouli's Baahubali Makes Rs 325Crores in 10 Days". NDTV NEWS. 2015 Jul 19. ശേഖരിച്ചത് 2015 Jul 19.
 4. "'Baahubali' shooting starts tomorrow". IndiaGlitz. 2013 July 5. ശേഖരിച്ചത് 2014 July 19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാഹുബലി_:_ദ_ബിഗിനിങ്&oldid=2529506" എന്ന താളിൽനിന്ന് ശേഖരിച്ചത്