അനുഷ്ക ഷെട്ടി
ദൃശ്യരൂപം
അനുഷ്ക ഷെട്ടി | |
---|---|
ജനനം | സ്വീറ്റി ഷെട്ടി[1] നവംബർ 7, 1980[2] പുത്തൂർ, മംഗലാപുരം, കർണ്ണാടക, ഇന്ത്യ |
മറ്റ് പേരുകൾ | സ്വീറ്റി, ട്ടൊമ്മുലു |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2005-present |
ഉയരം | 5 അടി 10 ഇഞ്ച് (178സെമി) |
അനുഷ്ക ഷെട്ടി (തുളു: ಅನುಷ್ಕ ಶೆಟ್ಟಿ) (ജനനം: 7 നവംബർ 1980) ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ്. പ്രധാനമായും തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ 'സൂപ്പർ' എന്ന തെലുഗു ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
ജീവിതരേഖ
[തിരുത്തുക]1981 നവംബർ 7-ന് മംഗലാപുരത്തെ പുത്തൂരിൽ ജനിച്ചു.[3][4] സ്കൂൾ ജീവിതവും പഠനവും ബാംങ്കളൂരിലായിരുന്നു. പുരി ജഗത്നാഥിന്റെ 2005-ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന തെലുഗു ചലച്ചിത്രത്തിലൂടെ പ്രശസ്തയായ അനുഷ്ക, തമിഴ് ചലച്ചിത്രങ്ങളിലും സജീവമായി തന്റെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | സിനിമ | വേഷം | സംവിധായകൻ | ഭാഷ | കുറിപ്പ് | Ref. |
---|---|---|---|---|---|---|
2005 | സൂപ്പർ | സാഷ | പുരി ജഗന്നാഥ് | തെലുങ്ക് | [5] | |
2005 | മഹാനന്ദി | നന്ദിനി | വി.വി സമുദ്ര | തെലുങ്ക് | [6] | |
2006 | വിക്രമാർക്കുടു | നീരജ ഗോസ്വാമി | എസ്.എസ് രാജമൗലി | തെലുങ്ക് | [7] | |
2006 | അസ്ത്രം | അനുഷ | സുരേഷ് കൃഷ്ണ | തെലുങ്ക് | [8] | |
2006 | റെൻഡു | ജോതി | സുന്ദർ സി | തമിഴ് | [9] | |
2006 | സ്റ്റാലിൻ | - | എ ആർ മുരുകദോസ് | തെലുങ്ക് | Special appearance in the song "I Wanna Spider Man" | [10] |
2007 | ലക്ഷ്യം | ജോതി | ശ്രീവാസ് | തെലുങ്ക് | [11] | |
2007 | ഡോൺ | പ്രിയ | രാഘവ ലോറൻസ് | തെലുങ്ക് | [12] | |
2008 | ഒക്ക മഗാടു | ഭവാനി | വൈ.വി.എസ് ചൗധരി | തെലുങ്ക് | [13] | |
2008 | സ്വാഗതം | ശൈലജ (ശൈലു) | കെ. ദശരത്ത് | തെലുങ്ക് | [14] | |
2008 | ബലദൂർ | ഭാനു | കെ ആർ ഉദയശങ്കർ | തെലുങ്ക് | [15] | |
2008 | സൗര്യം | ശ്വേത | ശിവ | തെലുങ്ക് | [16] | |
2008 | ചിന്തകയല രവി | സുനിത | യോഗി | തെലുങ്ക് | [17] | |
2008 | കിങ് | - | ശ്രീനു വൈറ്റ്‌ല | തെലുങ്ക് | Special appearance in the song "Nuvvu Ready Nenu Ready" | [18] |
2009 | അരുന്ധതി | അരുന്ധതി / ജെജമ്മ | കോടി രാമകൃഷ്ണ | തെലുങ്ക് | Filmfare Award for Best Actress – Telugu | [19] |
2009 | ബില്ല | മായ | മെഹർ രമേശ് | തെലുങ്ക് | [20] | |
2009 | വേട്ടൈക്കാരൻ | സുശീല | ബി. ബാബുസിവൻ | തമിഴ് | [21] | |
2010 | കേടി | - | കിരൺ കുമാർ | തെലുങ്ക് | Special appearance in the song "Kedigaadu" | [22] |
2010 | സിംങ്കം | കാവ്യ | ഹരി | തമിഴ് | [23] | |
2010 | വേദം | സരോജ | ക്രിഷ് | തെലുങ്ക് | Filmfare Award for Best Actress – Telugu | [24] |
2010 | പഞ്ചാക്ഷരി | പഞ്ചാക്ഷരി / ഹണി | വി. സമുദ്ര | തെലുങ്ക് | [25] | |
2010 | ഖലേജ | സുഭാഷിണി | ത്രിവിക്രം ശ്രീനിവാസ് | തെലുങ്ക് | [26] | |
2010 | തകിത തകിത | - | ശ്രീഹരി നാനു | തെലുങ്ക് | അഥിതി വേഷം | [27] |
2010 | നാഗവല്ലി | ചന്ദ്രമുഖി / നാഗവല്ലി | പി. വാസു | തെലുങ്ക് | [28][29] | |
2010 | രഗദ | സിരിശ | വീരു പോട്‌ല | തെലുങ്ക് | [30] | |
2011 | വാനം | സരോജ | ക്രിഷ് | തമിഴ് | [31] | |
2011 | ദേവൈ തിരുമഗൾ | അനുരാധ | എ. എൽ. വിജയ് | തമിഴ് | [32] | |
2012 | സഗുനി | അനുഷ്ക | ശങ്കർ ദയാൽ | തമിഴ് | അഥിതി വേഷം | [33][34] |
2012 | താണ്ഡവം | മീനാക്ഷി | എ. എൽ. വിജയ് | തമിഴ് | [35] | |
2012 | ദമാരുകം | മഹേശ്വരി | ശ്രീനിവാസ റെഡ്ഡി | തെലുങ്ക് | [36] | |
2013 | അലക്സ് പാണ്ഡ്യൻ | ദിവ്യ | സൂരജ് | തമിഴ് | [37] | |
2013 | മിർച്ചി | വെന്നെലാ | കൊരടാല ശിവ | തെലുങ്ക് | [38] | |
2013 | സിംങ്കം 2 | കാവ്യ | ഹരി | തമിഴ് | [39] | |
2013 | ഇറണ്ടം ഉലകം | രമ്യ / വർണ്ണ / Unnamed | സെൽവരാഘവൻ | തമിഴ് | [40][41] | |
2014 | ലിംഗാ | ലക്ഷ്മി | കെ.എസ്. രവികുമാർ | തമിഴ് | [42] | |
2015 | യെന്നൈ അരിന്ദാൽ | തെൻമോഴി | ഗൗതം മേനോൻ | തമിഴ് | [43] | |
2015 | ബാഹുബലി: ദി ബിഗിനിങ് | ദേവസേന | എസ്. എസ്. രാജമൗലി | തെലുങ്ക് | ദ്വിഭാഷാ സിനിമ | [44] |
2015 | തമിഴ് | [45] | ||||
2015 | രുദ്രമദേവി | രുദ്രമദേവി | ഗുണശേഖർ | തെലുങ്ക് | Filmfare Award for Best Actress – Telugu | [46] |
2015 | സൈസ് സീറോ | സൗന്ദര്യ (സ്വീറ്റി) | പ്രകാശ് കോവലമുടി | തെലുങ്ക് | ദ്വിഭാഷാ സിനിമ | [47] |
2015 | ഇഞ്ചി ഇടുപ്പഴഗി | തമിഴ് | [48] | |||
2016 | സോഗ്ഗേഡ് ചിന്നി നയന | കൃഷ്ണ കുമാരി | കല്യാൺ കൃഷ്ണ കുരസാല | തെലുങ്ക് | അഥിതി വേഷം | [49] |
2016 | ഊപ്പിരി | നന്ദിനി | വംശി പൈദിപള്ളി | തെലുങ്ക് | ദ്വിഭാഷാ സിനിമ, അഥിതി വേഷം | [50] |
2016 | തോഴ | തമിഴ് | [51] | |||
2017 | സിംങ്കം 3 | കാവ്യ | ഹരി | തമിഴ് | [52] | |
2017 | ഓം നമോ വെങ്കിടശായ | കൃഷ്ണമ്മ | കോവേലമുടി രാഘവേന്ദ്ര റാവു | തെലുങ്ക് | [53] | |
2017 | ബാഹുബലി 2: ദി കൺക്ലൂഷൻ | ദേവസേന | എസ്. എസ്. രാജമൗലി | തെലുങ്ക് | ദ്വിഭാഷാ സിനിമ | [54] |
2017 | തമിഴ് | [55] | ||||
2018 | ഭാഗമതി | ഭാഗമതി / ചഞ്ചല | ജി.അശോക് | തെലുങ്ക് | ദ്വിഭാഷാ സിനിമ | |
ഭാഗമതി / സഞ്ചല | തമിഴ് | |||||
2019 | സെയ് റാ നരസിംഹ റെഡ്ഡി | ഝാൻസി മഹാറാണി ലക്ഷ്മി ഭായ് | സുരേന്ദർ റെഡ്ഡി | തെലുങ്ക് | അഥിതി വേഷം | |
2020 | നിശ്ശബ്ദം | സാക്ഷി | ഹേമന്ത് മധുകർ | തെലുങ്ക് | ||
സൈലൻസ് | തമിഴ് |
കുറിപ്പുകൾ
[തിരുത്തുക]ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "dualrole" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
<ref>
റ്റാഗ് "twonames" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.അവലംബങ്ങൾ
[തിരുത്തുക]- ↑ "Anushka - chitchat - Telugu film heroine". Idlebrain.com. 2006-06-20. Retrieved 2011-06-18.
- ↑ "Anushka Shetty celebrates 29th birthday". newsofap. Archived from the original on 2011-10-04. Retrieved 2011 September 4.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Anushka-shetty in puthoor temple".
- ↑ "Anushka Shetty hits the holy trail yet again".
- ↑ "Superbly stylish flick but one that rumbles too". The Hindu. 23 July 2005. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ "Mahanandi". Sify. 7 December 2005. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Vikramarkudu". Sify. 27 June 2006. Archived from the original on 19 March 2017. Retrieved 19 March 2017.
- ↑ Suresh Krissna (director) (2006). Astram (motion picture). Supreme Movies.
- ↑ Sundar C (director) (2006). Rendu (motion picture) (in തമിഴ്). Avni Cinemax.
- ↑ Aditya Movies (13 April 2012). "I Wanna Spider Man Full Video Song". YouTube. Retrieved 20 April 2017.
- ↑ "Lakshyam". Sify. 6 July 2007. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ Raghava Lawrence (director) (2007). Don (motion picture) (in തെലുങ്ക്). Sri Keerthi Creations.
- ↑ Chowdary, YVS (director) (2008). Okka Magadu (motion picture). Bommarillu.
- ↑ "Swagatham is routine". Rediff.com. 25 January 2008. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Review: Baladoor". Rediff.com. 14 August 2008. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Review: Souryam is a potboiler". Rediff.com. 26 September 2008. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Review: Chintakayala Ravi entertains". Rediff.com. 3 October 2008. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Nagarjuna- The king of romance". Sify. 16 December 2008. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Interview with Anushka". Idlebrain.com. 6 January 2009. Archived from the original on 2017-03-23. Retrieved 23 March 2017.
- ↑ "Billa is all style, no substance". Rediff.com. 6 April 2009. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ Srinivasan, Pavithra (18 December 2009). "Review: Vettaikkaran is for Vijay fans". Rediff.com. Archived from the original on 21 March 2017. Retrieved 21 March 2017.
- ↑ "Nagarjuna is the only saving grace in 'Kedi' (Telugu Movie Review)". Sify. 14 February 2010. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ Ravi, Bhama Devi (29 May 2010). "Singam Movie Review". The Times of India. Archived from the original on 21 March 2017. Retrieved 21 March 2017.
- ↑ "Vedam is outstanding". Rediff.com. 4 June 2010. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ "Panchakshari is archaic". Rediff.com. 11 June 2010. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ "Mahesh Khaleja- Review". Sify. Archived from the original on 28 June 2013. Retrieved 22 March 2017.
- ↑ "Thakita Thakita is refreshing". Rediff.com. 6 September 2010. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ "'Nagavalli' not a great remake (Telugu Film Review)". Sify. IANS. 18 December 2010. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ Nanisetti, Serish (19 December 2010). "Horror reprised as humour". The Hindu. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ "Review: Ragada is paisa vasool". Rediff.com. 24 December 2010. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Review: Vaanam is engaging". Rediff.com. 29 April 2011. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ Venkateswaran, N. (17 July 2011). "Cinema of the Week: Deiva Thirumagal". The Times of India. Archived from the original on 14 August 2017. Retrieved 14 August 2017.
- ↑ "Saguni review". Sify. 22 June 2012. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Saguni (2012)". Rotten Tomatoes. Archived from the original on 2017-03-24. Retrieved 24 March 2017.
- ↑ "Thaandavam". Sify. 28 September 2012. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Review: Damarukam is a one-time watch". Rediff.com. 23 November 2012. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "'Alex Pandian': Gives no reason to cheer (Tamil Movie Review)". Sify. IANS. 12 January 2013. Archived from the original on 2017-03-23. Retrieved 23 March 2017.
- ↑ "Mirchi review". Sify. 11 February 2013. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ Venkateswaran, N. (7 July 2013). "Cinema of the Week: Singam 2". The Times of India. Archived from the original on 14 August 2017. Retrieved 14 March 2017.
- ↑ "Cinema of the Week: Irandam Ulagam". The Times of India. 24 November 2013. Archived from the original on 14 August 2017. Retrieved 14 August 2017.
- ↑ "இரண்டாம் உலகம் - விமர்சனம்" [Irandaam Ulagam — Review]. Dinamalar (in തമിഴ്). 3 December 2013. Archived from the original on 19 March 2017. Retrieved 19 March 2017.
- ↑ "Review: Lingaa is old wine in a new bottle". Rediff.com. 12 December 2014. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ Subramanian, Karthik (5 February 2015). "'Yennai Arindhaal': Ending cop trilogy on a high". The Hindu. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ Dundoo, Sangeetha Devi (10 July 2015). "Baahubali: A little more, a little less". The Hindu. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ "Baahubali: A spectacular period war film". Sify. 10 July 2015. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ Rangan, Baradwaj (17 October 2015). "Rudhramadevi: great story, weak movie". The Hindu. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "Anushka Shetty's 'Size Zero' (Inji Iduppazhagi) review: Believe in happy ending". International Business Times. 28 November 2015. Archived from the original on 2017-03-22. Retrieved 22 March 2017.
- ↑ "Inji Iduppazhagi". Sify. 27 November 2015. Archived from the original on 9 May 2017. Retrieved 22 March 2017.
- ↑ "Soggade Chinni Nayana (2016)". The Numbers (website). Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ "ఊపిరి" [Oopiri (Breath)]. Andhra Jyothy (in തെലുങ്ക്). 25 March 2016. Archived from the original on 19 April 2017. Retrieved 19 April 2017.
- ↑ Vamsi Paidipally (director) (2016). Thozha [Friend] (motion picture) (in തമിഴ്). PVP Cinema.
- ↑ Bhaskaran, Gautaman (9 February 2017). "Si3 movie review: Nothing refreshing about Suriya's Singam roar in this sequel". Hindustan Times. Archived from the original on 23 March 2017. Retrieved 23 March 2017.
- ↑ Dundoo, Sangeetha Devi (10 February 2017). "Om Namo Venkatesaya: Aesthetic devotional". The Hindu. Archived from the original on 22 March 2017. Retrieved 22 March 2017.
- ↑ Kumar, Hemanth (28 April 2017). "Baahubali 2 Movie Review: SS Rajamouli's epic drama will be hard to forget anytime soon". Firstpost. Archived from the original on 28 April 2017. Retrieved 28 April 2017.
- ↑ "Baahubali 2 review- A giant leap for Indian cinema". Sify. 28 April 2017. Archived from the original on 9 May 2017. Retrieved 9 May 2017.
പുറം കണ്ണികൾ
[തിരുത്തുക]Anushka Shetty എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.