വേട്ടൈക്കാരൻ
ദൃശ്യരൂപം
വേട്ടൈക്കാരൻ | |
---|---|
സംവിധാനം | ബി. ബാബുശിവൻ |
നിർമ്മാണം | എം ശരവണൻ എംസ്. ഗുഹൻ |
അഭിനേതാക്കൾ | വിജയ് അനുഷ്ക ഷെട്ടി ശ്രീഹരി |
വിതരണം | സൺ പിക്ചേഴ്സ് |
റിലീസിങ് തീയതി | 18 ഡിസംബർ 2009 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബി.ബാബുശിവൻ സംവിധാനം ചെയ്ത് വിജയ് ,അനുഷ്ക ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൺ പിക്ച്ചേഴ്സ് 2009 ഡിസംബർ 18ന് പുറത്തിറക്കിയ തമിഴ് ചലച്ചിത്രമാണ് വേട്ടൈക്കാരൻ .