രോഹിണി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രോഹിണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രോഹിണി (വിവക്ഷകൾ) എന്ന താൾ കാണുക. രോഹിണി (വിവക്ഷകൾ)
രോഹിണി
ജനനം (1969-12-29) 29 ഡിസംബർ 1969  (54 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾRohini Molleti
തൊഴിൽActress
lyricist
screenwriter
voice actress
Director
model
anchor
സജീവ കാലം1976—1995
2004—ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1996; div. 2004)
കുട്ടികൾഋഷിവരൻ (b.1998)

ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രാധാന്യമുള്ള നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു നടിയാണ് രോഹിണി. എൺപതുകളിലും തൊണ്ണൂറുകളിലുമാണ് രോഹിണി സജീവമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. 1976-ൽ ബാലനടിയായിട്ടാണ് രോഹിണി അഭിനയജീവിതമാരംഭിച്ചത്.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രോഹിണി_(നടി)&oldid=3942594" എന്ന താളിൽനിന്ന് ശേഖരിച്ചത്