മുത്തുലക്ഷ്മി
ദൃശ്യരൂപം
ചരകസംഹിത, ചരകപൈതൃകം എന്ന ശീർഷകത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മുത്തുലക്ഷ്മി ആണ്[1]. ഈ വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2008-ലെ പുരസ്കാരം ലഭിച്ചു. [2][1]
ജീവിതരേഖ
[തിരുത്തുക]ആയുർവേദാചാര്യൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുല്പാടിന്റെയും കോയിക്കൽ വിശാലാക്ഷി തമ്പുരാട്ടിയുടെയും മകളാണ്. ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറാണ്.[3]
കൃതികൾ
[തിരുത്തുക]- ചരകപൈതൃകം
പുരസ്കാരങ്ങൾ
[തിരുത്തുക]- വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമീ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 കേരളസാഹിത്യ അക്കാദമി
- ↑ "വില്പനയ്ക്ക് വെയ്ക്കാത്ത ദർശനം". മാതൃഭൂമി. Archived from the original on 2014-03-14. Retrieved 2014 മാർച്ച് 14.
{{cite web}}
: Check date values in:|accessdate=
(help) - ↑ "രാഘവൻ തിരുമുല്‌പാട് ഓർമയായി". www.mathrubhumi.com. Archived from the original on 2014-08-09. Retrieved 10 ഓഗസ്റ്റ് 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചരകസംഹിത എന്ന താളിലുണ്ട്.