ഉപയോക്താവ്:Jose Arukatty

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
8000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 8000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
Blue male symbol.svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
Nuvola apps kcmsystem.svg ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.
Nuvola apps amor.png ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


No smoking symbol.svg ഈ ഉപയോക്താവ് പുകവലിക്കാരനല്ല
No alcohol.png ഈ ഉപയോക്താവ് മദ്യപിക്കാറില്ല
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ നാട് ആലപ്പുഴ ജില്ലയിലെ ചേർത്തല പ്രദേശമാണ് .
ml-3 മലയാളത്തിൽ ഗാഢമായ പരിജ്ഞാനമുണ്ട്..
en-2 This user is able to contribute with an intermediate level of English.


hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
Life Preserver.svgഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
10 വർഷം, 8 മാസം  21 ദിവസം ആയി പ്രവർത്തിക്കുന്നു.Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.


ജോസ് ആറുകാട്ടി[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വെട്ടക്കൽ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ് പി. ഏ. ജോർജ്ജ്. മാതാവ് കൊച്ചുത്രേസ്യ. മാതാപിതാക്കളിരുവരും അദ്ധ്യാപകരായിരുന്നു. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽനിന്നു സിവിൽ എഞ്ചിനീയറിംഗ്ബിരുദം നേടി.

വിക്കിയും ഞാനും[തിരുത്തുക]

Wikipedia-logo.png

ഞാൻ തുടക്കമിട്ട ലേഖനങ്ങൾ[തിരുത്തുക]

ഞാൻ ഇടപെട്ട ലേഖനങ്ങൾ[തിരുത്തുക]

ഇടപെടലുകളുടെ പൂർണ്ണവിവരം[തിരുത്തുക]

ഇതൊരു പ്രോത്സാഹനം[തിരുത്തുക]

Bouncywikilogo.gif

താങ്കൾക്കൊരു താരകം[തിരുത്തുക]

Tireless Contributor Barnstar.gif അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, ബിപിൻ (സംവാദം) 08:13, 30 നവംബർ 2013 (UTC)
എന്റെ വകയും ഒരൊപ്പ് ‌അരുൺ രവി (സംവാദം) 21:30, 30 നവംബർ 2013 (UTC)

താങ്കൾക്കൊരു താരകം കൂടി[തിരുത്തുക]

Wikipuli.png വിക്കിപുലി
വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞത്തിലെ പുപ്പുലി പ്രകടനത്തിന് ഇതാ ഒരു വിക്കിപുലി താരകം (എന്തു പുതിയ താളുകളാ ഇഷ്ടാ ഇങ്ങനെ പടച്ചു കൂട്ടുന്നേ!! സമ്മതിച്ചിരിക്കുന്നു):അരുൺ രവി (സംവാദം) 21:30, 30 നവംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jose_Arukatty&oldid=3680664" എന്ന താളിൽനിന്ന് ശേഖരിച്ചത്