Jump to content

ജൂലിയ ബട്ടർഫ്ലൈ ഹിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലിയ ബട്ടർഫ്ലൈ ഹിൽ
Photo of white brunette woman with black shirt.
ജൂലിയ 2006 -ൽ
ജനനം
Julia Lorraine Hill

(1974-02-18) ഫെബ്രുവരി 18, 1974  (50 വയസ്സ്)
ദേശീയതഅമേരിക്കക്കാരി
തൊഴിൽപരിസ്ഥിതിപ്രവർത്തക
പ്രസംഗക
തൊഴിലുടമCircle of Life Foundation
വെബ്സൈറ്റ്www.juliabutterfly.com

അമേരിക്കയിലെ ഒരു സാമൂഹ്യ-പരിസ്ഥിതപ്രവർത്തകയാണ് ജൂലിയ ബട്ടർഫ്ലൈ ഹിൽ. കാലിഫോർണിയയിലെ 1500 വർഷം പ്രായമുള്ള, 55 മീറ്റർ ഉയരമുള്ള ഒരു റെഡ്‌വുഡ് മരത്തിനു മുകളിൽ 738 ദിവസം ജീവിച്ചതാണ് ജൂലിയയെ ഏറെ പ്രശസ്തയാക്കിയത്. മരം മുറിക്കുന്നതിൽ നിന്നും അതിനെ രക്ഷിക്കാനായാണ് ജൂലിയ അതിനു മുകളിൽ താമസിച്ചത്. ജൂലിയ ഒരു സമ്പൂർണ്ണ സസ്യാഹാരിയാണ്. ആ സ്ഥലങ്ങളിലെ മരം മുറിക്കില്ലെന്ന് മരം മുറിക്കുന്ന കമ്പനി ഉറപ്പു നൽകിയതിനു ശേഷമാണ് ജൂലിയ 738 ദിവസത്തിനു ശേഷം താഴെ ഇറങ്ങിയത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജൂലിയ_ബട്ടർഫ്ലൈ_ഹിൽ&oldid=3818799" എന്ന താളിൽനിന്ന് ശേഖരിച്ചത്