റിതുപർണ്ണ സെൻ‌ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റിതുപർണ്ണ സെൻ ഗുപ്ത
Ritu1.jpg
ജനനം (1971-11-07) നവംബർ 7, 1971 (പ്രായം 47 വയസ്സ്)

ഒരു ബംഗാളി ചലച്ചിത്ര നടിയാണ് റിതുപർണ്ണ സെൻ ഗുപ്ത. (ബംഗാളി: ঋতুপর্ণা সেনগুপ্তা) , (ജനനം: 7 നവംബർ, 1971).

ആദ്യ ജീവിതം[തിരുത്തുക]

റിതുപർണ്ണ ജനിച്ചത് കൊൽക്കത്തയിലാണ്. തന്റെ ചെറുപ്പത്തിലെ അഭിനയത്തിൽ താൽപ്പര്യം കാണിച്ചിരുന്നു. കൂടാതെ ചെറുപ്പത്തിലെ ചിത്രകലയിലും, നൃത്തത്തിലും, കരകൌശലത്തിലും പ്രാവീണ്യം നേടി. പഠനം കഴിഞ്ഞത് കൊൽക്കത്തയിലെ പ്രസിദ്ധമായ മൌണ്ട് കാർമൽ സ്കൂളിലാണ്.[1]

അഭിനയ ജീവിതം[തിരുത്തുക]

She also used to write, with columns in periodicals Anandalok and Bangladesher Hriday. തന്റെ കോളേജ് വിദ്യഭ്യാസ കാലഘട്ടത്തിൽ ശ്വേത് പതരേർ താല എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് 1995 ൽ റിതുപർണ അഭിനയത്തിലേക്ക് വന്നത്. അതിനു ശേഷം ധാരാളം ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചു. ഇന്ത്യൻ ചിത്രങ്ങളിൽ കൂടാതെ ബംഗ്ലാദേശി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ റിതുപർണ്ണ സ്വന്തമായി ഒരു നർത്തക ഗ്രൂപ്പും നടത്തുന്നു. കുടാതെ ഒരു നിർമ്മാണ കമ്പനിയും നടത്തുന്നുണ്ട്. .[2]

സ്വകാര്യ ജീവിതം[തിരുത്തുക]

തന്റെ ചെറുപ്പകാലത്തെ സുഹൃത്തായ സഞ്ജയ് ചക്രവർത്തിയെയാണ് റിതുപർണ്ണ വിവാഹം ചെയ്തിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Rituparna Sengupta's official website". ശേഖരിച്ചത് 2006-09-17.
  2. De, Hemchhaya. "Calling the Shots". The Telegraph. ശേഖരിച്ചത് 2006-09-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിതുപർണ്ണ_സെൻ‌ഗുപ്ത&oldid=1854629" എന്ന താളിൽനിന്ന് ശേഖരിച്ചത്