മിതാലി വരദ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിതാലി വരദ്കർ
Pratibha Devisingh Patil presenting the Rajat Kamal Award to Ms. Mitalee Jagtap-Varadkar for the Best Actress (Baboo Band Baaja), at the 58th National Film Awards function, in New Delhi on September 09, 2011.jpg
പ്രതിഭാ ദേവിസിംഗ് പാട്ടീൽ രജത് കമൽ അവാർഡ് ശ്രീമതി. മിതാലി ജഗ്‌താപ്-വരദ്കർ, 2011
ജനനം
മിതാലി ജഗ്തപ്
ദേശീയതഇന്ത്യ
തൊഴിൽഅഭിനേത്രി

ഒരു മറാത്തി നടിയാണ് മിതാലി വരദ്കർ അഥവാ മിതാലി ജഗ്തപ് വരദ്കർ. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] ഒരു നാടകാഭിനേത്രി കൂടിയാണ്.

സിനിമയിൽ[തിരുത്തുക]

ബാംബൂ ബാന്ദ് ബാജ(2010) എന്ന സിനിമയിലെ അമ്മയുടെ അഭിനയത്തിന് വരദ്കറിന് മികച്ച നടിക്കുള്ള 58-ആമത് ദേശീയപുരസ്കാരം ലഭിച്ചു.[2]

സിനമകൾ[തിരുത്തുക]

  • രാജു
  • ആഗ്
  • വിത്ഹാൽ വിത്ഹാൽ
  • ബാംബൂ ബാന്ദ് ബാജ (2010)

സീരിയലുകൾ[തിരുത്തുക]

  • അസവ സണ്ടർ സ്വപ്നഞ്ച ബംഗ്ലാ - ഇ ടിവി മറാത്തി സീരിയൽ

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം (2010)

അവലംബം[തിരുത്തുക]

  1. "South Indian films rocked at National Awards". The Hindustan Times. 2011 May 19. മൂലതാളിൽ നിന്നും 2012-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 July 6. {{cite news}}: Check date values in: |accessdate= and |date= (help)
  2. Jebaraj, Priscilla (2011 May 20). "South steals the show at National Film Awards". The Hindu. മൂലതാളിൽ നിന്നും 2012-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 July 6. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മിതാലി_വരദ്കർ&oldid=3788970" എന്ന താളിൽനിന്ന് ശേഖരിച്ചത്