ദേബശ്രീ റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദേബശ്രീ റോയ്
ജനനം (1964-08-08) 8 ഓഗസ്റ്റ് 1964 (വയസ്സ് 54)
കൊൽക്കത്ത, ഇന്ത്യ
തൊഴിൽ നടി

ഒരു ബംഗാളി ചലച്ചിത്രനടിയാണ് ദേബശ്രീ റോയ് (ജനനം: 1964 ഓഗസ്റ്റ് 8). മികച്ച നടിക്കുള്ള 1994ലെ ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ബിരേന്ദ്ര കിഷോർ റോയിയുടെയും ആരതി റോയിയുടെയും മകളായി 1964 ഓഗസ്റ്റ് 8ന് ജനിച്ചു. അഞ്ചാം വയസിൽ ഹരിമോയ് സെൻ സംവിധാനം ചെയ്ത പഗോൾ താക്കൂർ(1967) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഒരു ഒഡീസി നർത്തകി കൂടിയാണ് ദേബശ്രീ റോയ്. തന്റെ ബാല്യകാലത്തുതന്നെ നർത്തകിയായി അരങ്ങേറി. തന്റെ അമ്മയുടെ പക്കൽ നിന്നാണ് ദേബശ്രീ നൃത്തം പഠിച്ചത്.

സിനിമകൾ[തിരുത്തുക]

  • അന്തോർ ബാഹിർ (2012)
  • ലൈഫ് ഇൻ പാർക്ക് സ്ട്രീറ്റ് (2012)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കലാകാർ അവാർഡ്[1]
  • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(1994)

അവലംബം[തിരുത്തുക]

  1. "Kalakar award winners" (PDF). Kalakar website. Retrieved 2012 October 16.  Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ദേബശ്രീ_റോയ്&oldid=2673189" എന്ന താളിൽനിന്നു ശേഖരിച്ചത്