ശ്രീലേഖ മുഖർജി
ദൃശ്യരൂപം
ഒരു ബംഗാളി ചലച്ചിത്രനടിയായിരുന്നു ശ്രീലേഖ മുഖർജി. മികച്ച നടിക്കുള്ള 1989-ലെ ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. പരശുരാമർ കുഥാർ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ പുരസ്കാരം.
പുരസ്കാരങ്ങൾ
[തിരുത്തുക]- സിൽവർ ലോട്ടസ് അവാർഡ്[1]
- മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(1989)
അവലംബം
[തിരുത്തുക]- ↑ "അവാർഡുകൾ". Retrieved 2014 March 14.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]