Jump to content

വിമലാ രാജകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിമലാ രാജകൃഷ്ണൻ

കുങ്കുമം, മഹിളാരത്നം, ജ്യോതിഷരത്‌നം, നാന സിനിമാവാരിക എന്നീ പ്രസീദ്ധീകരണങ്ങളുടെ പത്രാധിപയാണ് വിമലാ രാജകൃഷ്ണൻ (ജനനം :1950).[1]

ജീവിതരേഖ

[തിരുത്തുക]

പ്രമുഖ വ്യവസായിയും പത്രമുടമയുമായിരുന്ന ആർ. കൃഷ്‌ണസ്വാമി റെഡ്യാരുടെ പുത്രിയായി കൊല്ലത്തു ജനിച്ചു. കൊല്ലം സെന്റ്‌ ജോസഫ്‌ ഗേൾസ്‌ ഹൈസ്‌കൂൾ, ശ്രീനാരായണ കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ചു. ഭർത്താവ് ഡോ.ബി.എ. രാജകൃഷ്ണൻ ആർ. കൃഷ്‌ണസ്വാമി റെഡ്യാർ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്ററാണ്.

കൃതികൾ

[തിരുത്തുക]
  • സോഷ്യലിസത്തിന്റെ നാട്ടിൽ പന്ത്രണ്ട്‌ ദിനങ്ങൾ
  • തൂലികയിലെ തേൻതുളളികൾ
  • തൂലികത്തുമ്പിൽനിന്ന്‌
  • കണ്ണീർപ്പൂക്കൾ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1986-ലെ സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു അവാർഡ്‌

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-29. Retrieved 2013-03-03.
"https://ml.wikipedia.org/w/index.php?title=വിമലാ_രാജകൃഷ്ണൻ&oldid=3645161" എന്ന താളിൽനിന്ന് ശേഖരിച്ചത്