ജെന്നി ക്ലാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് പാലിയെന്റോളോജിസ്റ്റ്‌ ആണ് ജെന്നി ക്ലാക്ക്. ജീവപരിണാമ ജീവശാസ്ത്ര വിദഗ്ദ്ധ ആണ് ഇവർ . മത്സ്യത്തിൽ നിന്നും നാൽകാലിയിലേക്കുള്ള പരിണാമം ആണ് ഇവരുടെ പ്രധാന പഠന വിഷയം , ഇതിനെ മുൻ നിർത്തി ഇവർ രചിച്ച പ്രസിദ്ധമായ പുസ്തകം ആണ് Gaining Ground: the Origin and Early Evolution of Tetrapods (2002 )[1] എന്നത് . ഇപ്പോൾ കേംബ്രിഡ്ജ് സർവകലാശാല ജന്തുശാസ്ത്രം വിഭാഗം മ്യൂസിയം വിചാരിപ്പുക്കാരി ആണ് കൂടാതെ കേംബ്രിഡ്ജ് സർവകലാശാല വേർടിബ്രറ്റ് പാലിയെന്റോളോജി പ്രൊഫസറും ആണ്.

കണ്ടെത്തലുകൾ[തിരുത്തുക]

1987ൽ ഗ്രീൻലാൻഡിൽ വെച്ച് അകാന്തോസ്റ്റെഗയുടെ ഏകദേശം പൂർണമായ ഒരു ഫോസ്സിൽ ഇവർ കണ്ടെടുക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "Jennifer A. Clack". Amazon UK. ശേഖരിച്ചത് 12 April 2012. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെന്നി_ക്ലാക്ക്&oldid=2785100" എന്ന താളിൽനിന്നു ശേഖരിച്ചത്