വിക്കിപീഡിയ:പഠനശിബിരം/കണ്ണൂർ 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
< വിക്കിപീഡിയ:പഠനശിബിരം(വിക്കിപീഡിയ:വിക്കിപഠനശിബിരം/കണ്ണൂർ 4 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലിന്റെ നേതൃത്ത്വത്തിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന IT ബാലോത്സവത്തിന്റെ ഭാഗമായി 9 മേയ്, 2012 ന്.തിരഞ്ഞെടുത്ത 50 കുട്ടികൾക്ക്.രാവിലെ മുതൽ സ്വതന്ത്രവിജ്ഞാനം-വിക്കിപീഡിയ എന്ന പേരിൽ വിക്കി പഠനശിബിരം നടത്തുന്നു. മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി നടത്തുന്ന ഈ പരിപാടി രാവിലെ 10 മണി മുതൽ കണ്ണൂർ ജില്ല ലൈബറി കൗൺസിൽ ഹാളിൽ നടക്കും.ഇതോടൊപ്പം ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട നവസാദ്ധ്യതകളെ പരിചയപ്പെടുത്തുന്ന ക്ലാസ്സുമുണ്ടായിരിക്കും. ==

കാര്യപരിപാടികൾ[തിരുത്തുക]

നേതൃത്വം നൽകുന്നവർ[തിരുത്തുക]

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ[തിരുത്തുക]

 1. സിദ്ധാർഥ് ഗൗതം
 2. വിജയകുമാർ ബ്ലത്തൂർ

ആശംസകൾ[തിരുത്തുക]

പങ്കാളിത്തം[തിരുത്തുക]

കണ്ണൂർ ജില്ലയിലെ ലൈബ്രറി കൗൺസിൽ നിയന്ത്രിത ലൈബ്രറികൾ തിരഞ്ഞെടുത്ത 50 കുട്ടികൾ.കൂടെ താത്പര്യമുള്ള മറ്റു കുട്ടികൾക്കും പങ്കെടുക്കാം.പ്രായം 12 വയസ്സിനു മുകളിൽ

പങ്കെടുത്തവർ[തിരുത്തുക]

 1. രാഹുൽ ഉ.കെ കതിരൂർ
 2. റിചിൻ കോപ്പാലം
 3. സൗരവ് മനോഹരൻ മാനന്തേരി
 4. റിതുൽ രാജ് മാനതേരി
 5. അഭിനന്ദ്.സി.പി മാനതേരി
 6. അതുൽ.കെ കതിരൂർ
 7. വിവേക് .കെ കോട്ടക്കുന്ന്്
 8. പ്രഷോഭ്.പി. കോട്ടക്കുന്ന്്
 9. അദവിത്.പി നാലാം മൈൽ
 10. അക്ഷൈ രവീന്ത്രൻ മൂഴിക്കര
 11. അശ്വിൻ ജിത്.കെ.പി .വയലളം
 12. അശ്വന്ത് രവീന്ത്രൻ മൂഴിക്കര
 13. ആദർശ് വയലളം
 14. ആരോമൽ ശശി ഇല്ലത്ത് താഴ
 15. അതുല്യ .കെ .കതിരൂർ
 16. ശ്രീകുട്ടി രമേഷ് .എം
 17. പ്രിൻസി .പി.വി കതിരൂർ
 18. ലിബിൻ ബാബു.കുന്നിരിക്ക
 19. അദിത്.പി. നാലാം മൈൽ
 20. അഷിത.പി. കുന്നിരുക്ക
 21. ദൃശ്യ.കെ.കൂന്നിരുക്ക
 22. തേജസ്.കെ. മാനന്തേരി
 23. പ്രസാദ്.പി. മാനന്തേരി
 24. സിദ്ധാർഥ് ഗൊഉതം
 25. വിജയകുമാർ ബ്ലാതൂർ
 26. പ്രഭാകരൻ കോവൂർ
 27. പ്രസാദ് കൂടാളി
 28. ബൈജു.പി.കെ

അവലോകനം[തിരുത്തുക]

രാവിലെ 10 മണിക്ക് വിജയകുമാർ ബ്ലാത്തൂർ ഉത്ഘാടനം ചെയ്തു. ബൈജു.പി.കെ സ്വാഗതവും പ്രഭാകരൻ കോവൂർ ആശംസയും പറഞ്ഞു. 1 മണിവരെ വിക്കിപീഡിയ മലയാലം പരിചയപ്പ്വെടുത്തലും എഡിറ്റിങ്ങ് ചിത്രങ്ങൾ അപ്ലോഡിങ്ങ് എന്നിവയുടെ പ്രാഥമിക കാര്യങ്ങൾ പരിചയപ്പെടുത്തി.മൂഴിക്കര എന്ന പേരിൽ ഒരു താൾ തുടങ്ങി.ഉച്ച ഭക്ഷണത്തിനു ശേഷം ഇന്റെർനെറ്റുമായി ബന്ധപ്പെട്ട ലഘു വിവരങ്ങളും സോഷ്യൽ നെറ്റ് വർക്കുകളേയും പരിചയപ്പെടുത്തി.

ചിത്രങ്ങൾ[തിരുത്തുക]

പത്രവാർത്തകൾ[തിരുത്തുക]