വിക്കിപീഡിയ:ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
1 June - 30 June, 2017
യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം (യുഎൻഇപി) നടത്തുന്ന ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു നടത്തുന്ന തിരുത്തൽ യജ്ഞത്തിന്റെ ഏകോപനതാളാണിത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. "പ്രകൃതിയുമായി ചേരുക" എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
1 ജൂൺ 2017 മുതൽ 30 ജൂൺ 2017 വരെയാണ് തിരുത്തൽ യജ്ഞം നടത്തുന്നത്. ലോകത്തിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുകയും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള ലേഖനങ്ങൾ വിപുലീകരിക്കുകയുമാണ് പ്രധാന ലക്ഷ്യം.
ആകെ
976
ലേഖനങ്ങൾ
പരിപാടി അവസാനിച്ചിരിക്കുന്നു.
അവലോകനത്തിന് വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.
തുടങ്ങാവുന്ന ലേഖനങ്ങൾ
[തിരുത്തുക]- യുണൈറ്റഡ് നേഷൻസ് എൻവയറോൺമെന്റ് പ്രോഗ്രാം
- ലോകത്തിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
- ഇന്ത്യയിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
- ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ
- ഐയുസിഎൻ ചുവപ്പു പട്ടിക
- പരിസ്ഥിതി സംരക്ഷണ നിയമം
- ഗാഡ്ഗിൽ കമ്മറ്റി
- പരിസ്ഥിതി പ്രശ്നങ്ങൾ
- അന്താരാഷ്ട്ര പരിസ്ഥിതി പ്രോട്ടോകോളുകൾ
- പരിസ്ഥിതി സംബന്ധമായ പ്രസ്ഥാനങ്ങൾ
- ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തകർ
- ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങൾ
- ലോകത്തിലെ പരിസ്ഥിതി പ്രവർത്തകർ
- പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ
- പരിസ്ഥിതിയുമായി ബന്ധപ്പെട്ട സിനിമകൾ
- പരിസ്ഥിതി ചലച്ചിത്രോത്സവങ്ങൾ
- പരിസ്ഥിതി പഠനങ്ങൾ
പങ്കെടുക്കുക
[തിരുത്തുക]നിങ്ങളുടെ പേര് ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് (ജൂൺ 1 നും 30 നും ഇടയ്ക്ക്).
ലേഖനങ്ങൾ തുടങ്ങുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവ വർഗ്ഗീകരിക്കുന്നതും, കൃത്യമായി വിക്കി ഡാറ്റയുമായി ലിങ്ക് ചെയ്യുന്നതും അന്തർവിക്കി കണ്ണികൾ നൽകുന്നതും.
പങ്കെടുക്കുന്നവർ
[തിരുത്തുക]- --രൺജിത്ത് സിജി {Ranjithsiji} ✉ 01:59, 1 ജൂൺ 2017 (UTC)
- --അ ർ ജു ൻ (സംവാദം) 09:54, 1 ജൂൺ 2017 (UTC)
- --Adarshjchandran (സംവാദം) 12:52, 1 ജൂൺ 2017 (UTC)
- --Abijith k.a (സംവാദം) 13:09, 1 ജൂൺ 2017 (UTC)
- -- സതീശൻ.വിഎൻ (സംവാദം) 14:35, 1 ജൂൺ 2017 (UTC)
- --മാളികവീട് (സംവാദം)--malikaveedu 14:53, 1 ജൂൺ 2017 (UTC)
- --Jameela P. (സംവാദം) 03:44, 2 ജൂൺ 2017 (UTC)
- --ഷഗിൽ. (സംവാദം) 02:58, 3 ജൂൺ 2017 (UTC)
- --ആനന്ദ് (സംവാദം) 16:28, 4 ജൂൺ 2017 (UTC)
- --Shyam prasad M nambiar (സംവാദം) 11:15, 5 ജൂൺ 2017 (UTC)
- ----Martinkottayam (സംവാദം) 10:24, 7 ജൂൺ 2017 (UTC)
- ----വിജയൻ രാജപുരം (ഉപയോക്താവിന്റെ സംവാദം:Vijayanrajapuram) 18:04, 7 ജൂൺ 2017 (UTC)
- --Sai K shanmugam (സംവാദം) 14:18, 9 ജൂൺ 2017 (UTC)
- --Ramjchandran (സംവാദം) 21:30, 9 ജൂൺ 2017 (UTC)
- --Greeshmas (സംവാദം) 08:04, 10 ജൂൺ 2017 (UTC)
- --മനുഏളപ്പില (സംവാദം) 11:40, 10 ജൂൺ 2017 (UTC)
- --Nihajchandran (സംവാദം) 17:34, 17 ജൂൺ 2017 (UTC)
- --Apnarahman ([[ അപ്നാറഹ്മാൻ ►സംഭാവനകൾ -- Apnarahman: സംവാദം: 01:50, 23 ജൂൺ 2017
(UTC)
- ✿ Fairoz✿ -- 06:13, 25 ജൂൺ 2017 (UTC)
- --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:21, 30 ജൂൺ 2017 (UTC)
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ
[തിരുത്തുക]സൃഷ്ടിച്ചവ
[തിരുത്തുക]ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 976 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
വികസിപ്പിച്ചവ
[തിരുത്തുക]ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 13 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
ഫലകം
[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017|created=yes}}
ഈ ലേഖനം 2017 -ലെ ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:
{{ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017|expanded=yes}}
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
ഈ ലേഖനം 2017 -ലെ ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിക്കപ്പെട്ടതാണു് |
താരകം
[തിരുത്തുക]ലോക പരിസ്ഥിതിദിന തിരുത്തൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.
ലോക പരിസ്ഥിതിദിന പുരസ്കാരം | ||
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ( ) പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് ലോക പരിസ്ഥിതിദിന പുരസ്കാരം സമ്മാനിക്കുന്നു. സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്) |
അവലോകനം
[തിരുത്തുക]ആകെലേഖനം | 979 |
ഏറ്റവും വലിയ ലേഖനം | അമേരിക്കൻ ഐക്യനാടുകളിലെ ദേശീയോദ്യാനങ്ങൾ (Arjuncm3) |
ഏറ്റവും കൂടുതൽ ലേഖനം എഴുതിയ ലേഖകൻ | Malikaveedu (406 ലേഖനം) |
ആകെ എഡിറ്റ് | 3666 |
ആകെ പങ്കെടുത്തവർ | 24 |
ആകെ പങ്കെടുക്കാൻ പേര് ചേർത്തവർ | 18 |
No | User Name | Number
of Articles |
1 | 2.90.71.138 | 1 |
2 | 93.169.3.205 | 1 |
3 | Abijith k.a | 1 |
4 | Adarshjchandran | 318 |
5 | Alfasst | 1 |
6 | Ananth sk | 3 |
7 | Arjuncm3 | 79 |
8 | Greeshmas | 3 |
9 | Irvin calicut | 3 |
10 | Jameela P. | 4 |
11 | Malikaveedu | 406 |
12 | Mariyanirappathu | 2 |
13 | Martinkottayam | 11 |
14 | Nihajchandran | 2 |
15 | Ramjchandran | 15 |
16 | Ranjithsiji | 48 |
17 | Sai K shanmugam | 2 |
18 | Satheesan.vn | 61 |
19 | Shagil Kannur | 5 |
20 | Shyam prasad M nambiar | 1 |
21 | Vijayanrajapuram | 3 |
22 | فیروز اردووالا | 5 |
23 | മനുഏളപ്പില | 3 |
24 | മേൽവിലാസം ശരിയാണ് | 1 |