വിക്കിപീഡിയ സംവാദം:ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രങ്ങൾ അപ്പ്‌ലോഡ് ചെയ്യുന്നതിനും പ്രോത്സ്സാഹനം നല്കിക്കൂടെ. Shagil Kannur (സംവാദം) 09:31, 2 ജൂൺ 2017 (UTC)

ചെയ്യാവുന്നതാണ്. ചെയ്യേണ്ടതാണ്. പക്ഷെ പരിസ്ഥിതിദിന ചിത്ര യജ്ഞം അത്രശരിയാവുമോയെന്നൊരാശങ്ക. പിന്നെ കോമൺസിലെ ഫലകം കാറ്റഗറി ഇതൊന്നും നമ്മുടെ കയ്യിലല്ല. അടുത്ത യജ്ഞങ്ങൾക്ക് നോക്കാം. ഇപ്പോ വിക്കി ലൗസ് എർത്ത് എന്ന ഒരു ഫോട്ടോ യജ്ഞം നടക്കുന്നുണ്ടല്ലോ. രൺജിത്ത് സിജി {Ranjithsiji} 07:03, 5 ജൂൺ 2017 (UTC)