ഹോബി: വായന, വിക്കിപീഡിയ എഴുത്ത്. ഇതുവരെ 952 ലേഖനങ്ങൾ
താത്പര്യം: ഐ. ടി, ശാസ്ത്രം (ഏറ്റവും താത്പര്യം: ജീവശാസ്ത്രം ♥), കവിതാപാരായണം, ചിത്രരചന, പ്രബന്ധരചന, പരിസ്ഥിതി, പൊതുവിജ്ഞാനം, ഫ്രീസോഫ്റ്റ്‌വെയർ...
പുരസ്കാരങ്ങൾ : ഐ. ടി ക്വിസ് സംസ്ഥാന ജേതാവ് (ഒന്നാം സ്ഥാനം)2014ൽ തിരൂർ വച്ച് ; തുടർച്ചയായി സംസ്ഥാനതലം എ ഗ്രേഡ്, 2013 (കണ്ണൂർ), 2014 (തിരൂർ), 2015 (കൊല്ലം), 2016 (ഷൊറണൂർ) ; 2012ൽ ബി ഗ്രേഡ് (ടെക്നോപാർക്ക്)
വായനാമത്സരത്തിൽ താലൂക്ക്, ജില്ലാതലം സമ്മാനങ്ങൾ, അക്ഷരമുറ്റം ക്വിസ്, വിജ്ഞാനോത്സവം, കലാ-ശാസ്ത്രമേളകൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്.
വിക്കിപീഡിയയിൽ ഇതുവരെ സൃഷ്ടിച്ച താളുകൾ: 1,698 (ഡിലീറ്റ് ചെയ്തവ: 457)
പ്രിയ Adarshjchandran ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം--അജിത്ത്.എം.എസ് (സംവാദം) 16:44, 19 ജൂലൈ 2015 (UTC)
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് ഒരുപാട് ലേഖനങ്ങൾ സൃഷ്ടിച്ചതിന് അഭിനന്ദനങ്ങൾ!!!!! ഇനിയും പരിശ്രമം തുടരുക Shyam prasad M nambiar (സംവാദം) 06:32, 18 ഏപ്രിൽ 2017 (UTC)
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രേരകമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 01:40, 1 ജൂലൈ 2017 (UTC)
നിരവധി ശാസ്ത്രലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലേക്ക് ചേർത്തുകൊണ്ടിരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ! ഇനിയും ശാസ്ത്രലേഖനങ്ങളിലൂടെ, വിക്കിപീഡിയയെ സമ്പന്നമാക്കാൻ എല്ലാവിധ ആശംസകളും. -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:12, 23 സെപ്റ്റംബർ 2020 (UTC)
2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.