ട്രക്കിയോഫൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ട്രക്കിയോഫൈറ്റ്
Temporal range: mid-Silurian-Recent[1]
PinusSylvestris.jpg
Scientific classification
Kingdom:
വിഭാഗങ്ങൾ

സംവഹന സസ്യങ്ങളെല്ലാം ഉൾപ്പെടുന്ന സസ്യലോകത്തിലെ ഏറ്റവും വലിയ വിഭാഗമാണു് ട്രക്കിയോഫൈറ്റ്.

ആറായിരം വർഷം വരെ പഴക്കമുള്ളവയും നൂറു മീറ്റർ വരെ ഉയരത്തിൽ വളരുന്നവയുമടക്കം 2,75,000ത്തിലധികം ഇനം സംവഹന സസ്യങ്ങൾ ഇന്ന് ഭൂമുഖത്തുകാണപ്പെടുന്നുണ്ടു്. ജീവിതദൈർഘ്യവും വലിപ്പവും കൂടിയവയാണിവ.

kuവലംബം[തിരുത്തുക]

  1. D. Edwards; Feehan, J. (1980). "Records of Cooksonia-type sporangia from late Wenlock strata in Ireland". Nature. 287 (5777): 41–42. doi:10.1038/287041a0.
"https://ml.wikipedia.org/w/index.php?title=ട്രക്കിയോഫൈറ്റ്&oldid=2282938" എന്ന താളിൽനിന്ന് ശേഖരിച്ചത്