ഹ്യൂഗോ ഡീവ്രീസ്
ദൃശ്യരൂപം
ഹ്യൂഗോ ഡീവ്രീസ് | |
---|---|
ജനനം | ഫെബ്രുവരി 16, 1848 |
മരണം | മേയ് 21, 1935[1] | (പ്രായം 87)
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Leiden University |
ഉൽപരിവർത്തന സിദ്ധാന്ത (Mutation Theory) ത്തിന്റെ ഉപഞ്ജാതാവാണ് ഹ്യൂഗോ ഡീവ്രീസ് (16 ഫെബ്രുവരി 1848 – 21 മേയ് 1935). 1900-1903 കാലഘട്ടത്തിൽ “ദ മ്യൂട്ടേഷൻ തിയറി”എന്ന ഗ്രന്ഥത്തിലൂടെ തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു. 1900-ൽ ഗ്രിഗർ മെൻഡലിന്റെ ജനിതകസിദ്ധാന്തങ്ങൾ പുനരാവിഷ്കരിച്ചു.
ജീവിതരേഖ
[തിരുത്തുക]ഉൽപരിവർത്തന സിദ്ധാന്തം
[തിരുത്തുക]ജീവികളിൽ ആകസ്മികമായുണ്ടാകുന്നതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ മാറ്റങ്ങളാണ് ജീവപരിണാമത്തിലേക്ക് നയിക്കുന്നത് എന്ന സിദ്ധാന്തമാണ് ഉൽപരിവർത്തന സിദ്ധാന്തം എന്നറിയപ്പെടുന്നത്.[2]
കൃതികൾ
[തിരുത്തുക]- Intracellular Pangenesis (1889)
- ദ മ്യൂട്ടേഷൻ തിയറി German edition Bd. 1-2 (1901–03), English edition Volume 2 (1909–10) Retrieved 2009-08-20
- സ്പീഷിസ് ആൻഡ് വെറൈറ്റീസ് : ദെയർ ഒറിജിൻ ബൈ മ്യൂട്ടേഷൻ (1905)
- പ്ലാന്റ് ബ്രീഡിംഗ് (1907), ജർമ്മൻ തർജ്ജമ (1908)
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Ralph E. Cleland (1936). "Hugo de Vries". Proceedings of the American Philosophical Society. 76 (2). American Philosophical Society: 248–250. JSTOR 984672.
- ↑ പത്താം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകം, കേരള സർക്കാർ
പുറം കണ്ണികൾ
[തിരുത്തുക]- Biography (in Dutch)
- Ridley, Matt, The Agile Gene, 2003, ISBN 0-06-000679-X, pp 231–2.
- History of Horticulture
- Hugo de Vries എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by Hugo de Vries available online at the Biodiversity Heritage Library.
- Biographical sketch of Hugo de Vries with a picture Archived 2006-12-09 at the Wayback Machine.
- Article relating the work of Gregor Mendel Archived 2006-01-18 at the Wayback Machine.
- Concerning the Law of Segregation of Hybrids
- Pangenes
Hugo de Vries എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.