ഉള്ളടക്കത്തിലേക്ക് പോവുക

ഇവാൻ പാവ് ലോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവാൻ പെട്രോവിച്ച് പാവ്‌ലോവ്
Иван Петрович Павлов
ജനനം(1849-09-26)26 സെപ്റ്റംബർ 1849
മരണം27 ഫെബ്രുവരി 1936(1936-02-27) (86 വയസ്സ്)
അൽമ മേറ്റർസെന്റ് പീറ്റേഴ്‌സ്ബർഗ് സർവകലാശാല
അറിയപ്പെടുന്നത്Classical conditioning
Transmarginal inhibition
Behavior modification
അവാർഡുകൾNobel Prize in Physiology or Medicine (1904)
Copley Medal (1914)
Scientific career
Fieldsശരീരശാസ്ത്രജ്ഞൻ, വൈദ്യൻ
Institutionsമിലിട്ടറി മെഡിക്കൽ അക്കാദമി

ഇവാൻ പാവ് ലോവ് 26 September [O.S. 14 September] 1849 – 27 February 1936) റഷ്യൻ ശരീരശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സിക്കൽ കണ്ടീഷനിങ്ങ് എന്നതിലുള്ള പരീക്ഷണങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. ചെറുപ്രായത്തിൽതന്നെ പാവ് ലൊവ് ഗവേഷണതല്പരനായിരുന്നു. ഡി. ഐ. പിസാറെവ് ഐ എം സെചെനേവ് എന്നീ ധിഷണാശാലികളുടെ സ്വാധീനത്താൽ അദ്ദേഹം മതപരമായ ജോലിയുപേക്ഷിക്കുകയും ശാസ്ത്രത്തിനായി തന്റെ ജിവിതം ഉഴിഞ്ഞുവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. 1870ൽ അദ്ദേഹം റഷ്യയിലെ സെന്റ് പീറ്റേഴ്സ് സർവകലാശാലയിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ ചേർന്നു. അദ്ദേഹത്തിന്റെ അനേകം കണ്ടുപിടിത്തങ്ങളെ മാനിച്ച് 1904ൽ അദ്ദേഹത്തിന് ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള നൊബൽ സമ്മാനം നൽകപ്പെട്ടു. അങ്ങനെ നൊബൽ സമ്മനം ലഭിച്ച ആദ്യ റഷ്യക്കാരനായി അദ്ദേഹം മാറി.

ആദ്യകാലജീവിതം

[തിരുത്തുക]
The Pavlov Memorial Museum, Ryazan

സ്വാധീനം

[തിരുത്തുക]

ഔദ്യോഗികജീവിതം

[തിരുത്തുക]

വിവാഹവും കുടുംബവും

[തിരുത്തുക]

റിഫ്ലെക്സ് സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണം

[തിരുത്തുക]

പാരമ്പര്യം

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]

സ്രോതസ്സുകൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇവാൻ_പാവ്_ലോവ്&oldid=4561193" എന്ന താളിൽനിന്ന് ശേഖരിച്ചത്