റാൻഡി ഡബ്ല്യൂ ഷെക്ക്മാൻ
ദൃശ്യരൂപം
Professor റാൻഡി ഷേക്ക്മാൻ | |
---|---|
ജനനം | Randy Wayne Schekman ഡിസംബർ 30, 1948 |
കലാലയം | University of Edinburgh Stanford University UCLA |
അറിയപ്പെടുന്നത് | Editor-in-chief of PNASand eLife |
പുരസ്കാരങ്ങൾ | Lasker award (2002) Louisa Gross Horwitz Prize(2002) Massry Prize (2010) Foreign Member of the Royal Society (ForMemRS) (2013) Nobel Prize in Physiology or Medicine (2013) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | University of California, Berkeley Howard Hughes Medical Institute Stanford University UCLA |
പ്രബന്ധം | Resolution and Reconstruction of a multienzyme DNA replication reaction (1975) |
ഡോക്ടർ ബിരുദ ഉപദേശകൻ | Arthur Kornberg |
ഡോക്ടറൽ വിദ്യാർത്ഥികൾ | David Julius |
വെബ്സൈറ്റ് | mcb royalsociety |
റാൻഡി ഷേക്ക്മാൻ. അമേരിക്കയിൽ 1948 ഡിസംബർ 30പ്പതിനാണ് റാൻഡി ഷേക്ക്മാൻ ജനിച്ചത് .ലൊസാഞ്ചലസിലും സ്റ്റാൻഫോർഡ് യൂണിവെഴ്സിറ്റിയിലുമായി വിദ്യാഭ്യാസം .ഡി.എൻ.എ.യെ ക്കുറിച്ചുള്ള ഗവേഷണാപഠനങ്ങൾക്ക് 1975ൽ ഡോക്ടറേറ്റ് ലഭിച്ചു .കോശശാസ്ത്രജ്ഞനായി സേവനമനുഷ്റ്റിച്ചു . 2013 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.