ജെയിംസ് ഇ. റോത്ത്മാൻ
ദൃശ്യരൂപം
അമേരിക്കൻ കോശ ജീവ ശാസ്ത്രജ്ഞനും,വെസിക്കിൾ ട്രാഫിക്കിങ്ങിനെക്കുറിച്ചുള്ള പഠനത്തിനു 2013 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം റാൻഡി ഷെക് മാൻ, തോമസ് .സി, സുദോഫ് എന്നിവരോടൊപ്പം പങ്കിട്ടയാളുമാണ് ജയിംസ്.ഇ. റോത് മാൻ(ജ:നവംബർ 3, 1950).[1]യേൽ സർവ്വകലാശാലയിലെ കോശശാസ്ത്രവിഭാഗത്തിന്റെ അദ്ധ്യക്ഷനുമാണ് റോത് മാൻ. [2]
മറ്റു ബഹുമതികൾ
[തിരുത്തുക]- കിങ് ഫൈസൽ അന്താരാഷ്ട്ര പുരസ്കാരം.
- ലൂസിയ ഗ്രോസ് ഹോവിറ്റ്സ് പുരസ്കാരം.
- ആൽബർട്ട് ലാസ്കർ പുരസ്കാരം.[3]
അവലംബം
[തിരുത്തുക]- ↑ "James E Rothman". Retrieved 7 October 2013.
- ↑ "The Nobel Prize in Physiology or Medicine 2013". Nobel Foundation. Retrieved October 7, 2013.
- ↑ "JAMES ROTHMAN". Kavlifoundation.org. 2010-09-06. Archived from the original on 2013-10-15. Retrieved 2013-10-07.
പുറം കണ്ണികൾ
[തിരുത്തുക]- Yale press release[പ്രവർത്തിക്കാത്ത കണ്ണി] September 12, 2008
- Yale press release Archived 2008-06-11 at the Wayback Machine. June 5, 2008