മൈക്കൽ റോസ്ബാഷ്
Michael Rosbash | |
---|---|
ജനനം | Michael Morris Rosbash മാർച്ച് 7, 1944 Kansas City, Missouri, U.S. |
ദേശീയത | American |
കലാലയം | California Institute of Technology (B.S.) Massachusetts Institute of Technology (MS, PhD) |
ജീവിതപങ്കാളി(കൾ) | Nadja Abovich |
പുരസ്കാരങ്ങൾ | Gruber Prize in Neuroscience (2009) Nobel Prize in Physiology or Medicine (2017) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics Chronobiology |
സ്ഥാപനങ്ങൾ | University of Edinburgh Brandeis University Howard Hughes Medical Institute |
ഡോക്ടർ ബിരുദ ഉപദേശകൻ | Sheldon Penman |
മൈക്കൽ മോറിസ് റോസ്ബാഷ് (1944 മാർച്ച 7-ന് ജനനം) ഒരു അമേരിക്കൻ ജെനറ്റിസിസ്റ്റും, ക്രോണോബയോളജിസ്റ്റുമാണ്. അദ്ദേഹം ബ്രാൻഡിയസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, ഹോവാർജ് ഹ്യൂഗ്സ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ചറുമാണ്. റോസ്ബാഷിന്റെ റിസർച്ച സംഘമാണ് 1984-ൽ ഈച്ചകളിൽ കാണപ്പെട്ടുവരുന്ന ഉറക്കത്തിന്റെ രീതികൾക്ക് കാരണമാകുന്ന പിരിയഡ് ജീനുകളുടെ വേർതിരിച്ചെടുത്തത്, കൂടാതെ 1990-ൽ പഴയീച്ചകളിലെ ജൈവഘടികാരമായ സിർക്കാഡിയൻ ജീനുകളുടെ ഘടന മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം 1998 -ൽ സൈക്കിൾ ജീൻ , ക്ലോക്ക് ജീൻ ക്രിപ്റ്റോക്രോം ഫോട്ടോറിസപ്റ്റർ എന്നിവയെയും കണ്ടെത്തി. റോസ്ബാഷഅ 2003-ൽ നാഷ്ണൽ അക്കാദമി ഓഫ് സൈയൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിർക്കാഡിയൻ താളവ്യത്യാസങ്ങളെ നിയന്ത്രിക്കാനാകുന്ന മെക്കാനിസത്തെ വികസിപ്പിച്ചെടുത്തതിന് ജെഫ്രി സി. ഹാൾ,സ മൈക്കൽ യങ്ങ് എന്നിവരോടൊപ്പം റോസ്ബാഷ് 2017-ലെ ഫിസിയോളജിയിലെ നോബേൽ പുരസ്കാരം നേടി.
ജീവിതം
[തിരുത്തുക]മൈക്കൽ റോസ്ബാഷ് മിസ്സോറിയിലെ കൻസാസ് നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ 1938-ൽ നാസിപ്പട വിട്ടയച്ച ജൂത അഭയാർത്ഥികളായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ജൂത മതത്തിലെ പ്രാർത്ഥന സഭ വിളിച്ചുകൂട്ടുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന കാന്റോർ എന്ന് വിളിക്കുന്ന ഒരാളായിരുന്നു. റോസ്ബാഷിന് രണ്ട് വയസ്സുള്ളപ്പോൾ കുടുംബം ബോസ്റ്റണിലേക്ക് മാറി. അതുകൊണ്ടുതന്നെ അദ്ദേഹം അമേരിക്കൻ പ്രൊഫഷണൽ ബേസ്ബാൾ ടീമായ റെഡ് സോക്സിന്റെ വലിയ ആരാധകനായിരുന്നു.
ബഹുമതികൾ
[തിരുത്തുക]- 12th Annual Wiley Prize in Biomedical Sciences (2013)[2]
- Massry Prize (2012)[3]
- Canada Gairdner International Award (2012)[4]
- Louisa Gross Horwitz Prize from Columbia University (2011)
- Gruber Prize in Neuroscience (2009)[5]
- Aschoff’s Rule (2008)
- Caltech Distinguished Alumni Award (2001)[6]
- NIH Research Career Development Award (1976 - 1980)
References
[തിരുത്തുക]- ↑ Sample, Ian (2017-10-02). "Jeffrey C Hall, Michael Rosbash and Michael W Young win 2017 Nobel prize in physiology or medicine – as it happened". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2017-10-02.
- ↑ "Wiley: Twelfth Annual Wiley Prize in Biomedical Sciences Awarded to Dr. Michael Young, Dr. Jeffrey Hall and Dr. Michael Rosbash". www.wiley.com. Retrieved 2 October 2017.
- ↑ Lebovits, Susan Chaityn (14 August 2012). "Rosbash awarded Massry for circadian rhythms work | BrandeisNOW". BrandeisNOW (in ഇംഗ്ലീഷ്). Retrieved 2017-10-02.
- ↑ "Michael Rosbash - Gairdner Foundation". Retrieved 2 October 2017.
- ↑ "Society for Research on Biological Rhythms". Archived from the original on 2010-02-25. Retrieved 2 October 2017.
- ↑ "California Institute of Technology Distinguished Alumni Awards" (PDF). Archived from the original (PDF) on 2012-07-18. Retrieved 2 October 2017.
- CS1 ബ്രിട്ടീഷ് ഇംഗ്ലീഷ്-language sources (en-gb)
- 1944-ൽ ജനിച്ചവർ
- നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ
- അമേരിക്കൻ ജനിതകശാസ്ത്രജ്ഞർ
- കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ജൂത അമേരിക്കൻ ശാസ്ത്രജ്ഞർ
- ജീവിച്ചിരിക്കുന്നവർ
- മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ്വ വിദ്യാർത്ഥികൾ
- വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ