വില്യം സി. ക്യാമ്പെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വില്യം സി. ക്യാമ്പെൽ
ജനനം (1930-06-28) 28 ജൂൺ 1930 (88 വയസ്സ്)
റാമെൽട്ടൺ, കൗണ്ടി ഡൊണെഗാൾ, അയർലണ്ട്
മേഖലകൾParasitic diseases
സ്ഥാപനങ്ങൾഡ്രൂ സർവ്വകലാശാല
ബിരുദംട്രിനിറ്റി കോളേജ്, ഡബ്ലിൻ
വിസ്കോൺസിൻ സർവ്വകലാശാല
അറിയപ്പെടുന്നത്Avermectin
പ്രധാന പുരസ്കാരങ്ങൾNobel Prize in Physiology or Medicine (2015)

അയർലണ്ട് സ്വദേശിയായ വൈദ്യ ശാസ്ത്ര ഗവേഷകനാണ് വില്യം സി. ക്യാമ്പെൽ. പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ്, മന്ത് എന്നീ രോഗങ്ങൾ ചികിത്സിക്കാൻ 'അവർമെക്ടിൻ' ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചതിന് സതോഷി ഒമുറയോടൊപ്പം 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടു. രോഗബാധ കുറയ്ക്കാൻ വലിയതോതിൽ ഈ ഔഷധം പ്രയോജനപ്പെട്ടു.[1]

ജീവിതരേഖ[തിരുത്തുക]

1930 ൽ അയർലന്റിലെ രാമെൽട്ടനിൽ ജനിച്ച വില്ല്യം ക്യാമ്പെൽ, വിസ്‌കോൻസിൻ സർവകലാശാലയിൽ നിന്ന് 1957 ലാണ് പിഎച്ച്ഡി നേടിയത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "മന്തിനും മലമ്പനിക്കും മരുന്ന് കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. ശേഖരിച്ചത്: 6 ഒക്ടോബർ 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വില്യം_സി._ക്യാമ്പെൽ&oldid=2313207" എന്ന താളിൽനിന്ന് ശേഖരിച്ചത്