കാൾ ലാൻഡ്സ്റ്റൈനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ ലാൻഡ്സ്റ്റൈനർ
Karl Landsteiner.jpg
ജനനം(1868-06-14)ജൂൺ 14, 1868
Baden bei Wien, near Vienna (Austria)
മരണംജൂൺ 26, 1943(1943-06-26) (പ്രായം 75)
ദേശീയതUnited States
കലാലയംUniversity of Vienna
അറിയപ്പെടുന്നത്Development of blood group system, discovery of Rh factor, discovery of poliovirus
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1930)
Scientific career
FieldsMedicine, virology
InstitutionsUniversity of Vienna Rockefeller Institute for Medical Research, New York

, ബി, എന്നീ രക്തഗ്രൂപ്പുകൾ‌ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ(14 ജൂൺ 1868 – 26 ജൂൺ 1943). 1930 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ജൂത വംശജനും പ്രമുഖ വിയന്നീസ് പത്ര പ്രവർത്തകനുമായ ലിയോ പോൾഡിന്റെ മകനായി ജനിച്ചു. കാളിന്റെ ആറാം വയസ്സിൽ അച്ഛൻ മരിച്ചു.[1] കാളിന്റെ ഇരുപത്തിയൊന്നാം വയസ്സിൽ കാളും അമ്മയും കത്തോലിക്ക മതത്തിലേക്ക് പരിവർത്തനം ചെയ്തു. വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. 1891 ൽ ഡോക്ടറൽ തീസിസ് സമർപ്പിച്ചു.

1929 ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • നോബൽ സമ്മാനം (1930)

അവലംബം[തിരുത്തുക]

  1. http://www.nobelprize.org/nobel_prizes/medicine/laureates/1930/landsteiner-bio.html

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാൾ_ലാൻഡ്സ്റ്റൈനർ&oldid=3652608" എന്ന താളിൽനിന്ന് ശേഖരിച്ചത്