ലെലാൻഡ് എച്ച്. ഹാർട്ട്‌വെൽ
ദൃശ്യരൂപം
ലെലാൻഡ് എച്ച്. ഹാർട്ട്‌വെൽ | |
---|---|
ജനനം | |
കലാലയം | California Institute of Technology, Massachusetts Institute of Technology |
അറിയപ്പെടുന്നത് | Cell cycle regulation |
പുരസ്കാരങ്ങൾ | Albert Lasker Award (1988) Nobel Prize in Physiology or Medicine (2001) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Biology |
സ്ഥാപനങ്ങൾ | Fred Hutchinson Cancer Research Center Arizona State University Biodesign Institute Amrita Vishwa Vidyapeetham |
വൈദ്യശാസ്ത്ര രംഗത്തെ 2001ലെ നോബൽ പുരസ്കാരം പങ്കു വച്ച ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് ഡോ. ലെലാൻഡ് എച്ച്. ഹാർട്ട്‌വെൽ(ജനനം : 30 ഒക്ടോബർ 1939). ഫ്രെഡ് ഹച്ചിൻസൺ അർബുദ ഗവേഷണ കേന്ദ്രത്തിന്റെ മുൻ പ്രസിഡന്റും ഡയറക്ടറുമാണ്. കോശ വിഭജനത്തിനു സഹായിക്കുന്ന പ്രോട്ടീൻ തന്മാത്രകളുടെ ഇരട്ടിപ്പിനെ സംബന്ധിക്കുന്ന പഠനമാണ് ഡോ. ലെലാൻഡിന് പോൾ നഴ്സ്, ആർ. തിമോത്തി ഹണ്ട് എന്നിവർക്കൊപ്പം നോബൽ സമ്മാനം നേടിക്കൊടുത്തത്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- വൈദ്യശാസ്ത്ര രംഗത്തെ 2001ലെ നോബൽ പുരസ്കാരം