Jump to content

ലെലാൻഡ് എച്ച്. ഹാർട്ട്‌വെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leland H. Hartwell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ലെലാൻഡ് എച്ച്. ഹാർട്ട്‌വെൽ
ജനനം (1939-10-30) ഒക്ടോബർ 30, 1939  (84 വയസ്സ്)
കലാലയംCalifornia Institute of Technology, Massachusetts Institute of Technology
അറിയപ്പെടുന്നത്Cell cycle regulation
പുരസ്കാരങ്ങൾAlbert Lasker Award (1988) Nobel Prize in Physiology or Medicine (2001)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiology
സ്ഥാപനങ്ങൾFred Hutchinson Cancer Research Center
Arizona State University
Biodesign Institute Amrita Vishwa Vidyapeetham

വൈദ്യശാസ്ത്ര രംഗത്തെ 2001ലെ നോബൽ പുരസ്കാരം പങ്കു വച്ച ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് ഡോ. ലെലാൻഡ് എച്ച്. ഹാർട്ട്‌വെൽ(ജനനം : 30 ഒക്ടോബർ 1939). ഫ്രെഡ് ഹച്ചിൻസൺ അർബുദ ഗവേഷണ കേന്ദ്രത്തിന്റെ മുൻ പ്രസിഡന്റും ഡയറക്ടറുമാണ്. കോശ വിഭജനത്തിനു സഹായിക്കുന്ന പ്രോട്ടീൻ തന്മാത്രകളുടെ ഇരട്ടിപ്പിനെ സംബന്ധിക്കുന്ന പഠനമാണ് ഡോ. ലെലാൻഡിന് പോൾ നഴ്സ്, ആർ. തിമോത്തി ഹണ്ട് എന്നിവർക്കൊപ്പം നോബൽ സമ്മാനം നേടിക്കൊടുത്തത്.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • വൈദ്യശാസ്ത്ര രംഗത്തെ 2001ലെ നോബൽ പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "The Nobel Prize in Physiology or Medicine 2001, Illustrated Lecture".