ഉള്ളടക്കത്തിലേക്ക് പോവുക

കാമില്ലൊ ഗോൾജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Camillo Golgi
ജനനം(1843-07-07)7 ജൂലൈ 1843
മരണം21 ജനുവരി 1926(1926-01-21) (82 വയസ്സ്)
പൗരത്വംItalian
അൽമ മേറ്റർUniversity of Pavia
അവാർഡുകൾNobel Prize in Physiology or Medicine (1906)
Scientific career
FieldsNeuroscience

കാമില്ലൊ ഗോൾജി (7 July 1843 – 21 January 1926) ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും രോഗവിജ്ഞാനീയവിദഗ്ദ്ധനും ശാസ്ത്രജ്ഞനും നോബൽ സമ്മാനജെതാവുമായിരുന്നു. ശരീരവിജ്ഞാനീയത്തിലും ശരീരഘടനാശാസ്ത്രത്തിലുമുള്ള അനേകം അവയവങ്ങളുടെയും പ്രതിഭാസങ്ങളുടെയും നാമങ്ങളായ ഗോൾജി വസ്തുക്കൾ ഗൊൾജി ടെൻഡൻ രിഫ്ലെക്സ് തുടങ്ങിയവ അദ്ദേഹത്തിന്റെ പെരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും പ്രശസ്തനായ നാഡീശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം.

ജീവചരിത്രം

[തിരുത്തുക]

പാവിയായിലെ സ്നാരകങ്ങൾ

[തിരുത്തുക]

സ്വന്തം പേരിലുള്ളവ

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാമില്ലൊ_ഗോൾജി&oldid=2403755" എന്ന താളിൽനിന്ന് ശേഖരിച്ചത്