റാൾഫ് എം. സ്റ്റെയിൻമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റാൾഫ് എം. സ്റ്റെയിൻമാൻ
Ralph M. Steinman
ജനനം1943 ജനുവരി 14(1943-01-14)
Montreal, Quebec, Canada
മരണം2011 സെപ്റ്റംബർ 30(2011-09-30) (പ്രായം 68)[1]
Manhattan, New York, U.S.
താമസംNew York City, New York, U.S.
പൗരത്വംCanadian
ദേശീയതCanadian
മേഖലകൾImmunology and cell biology
സ്ഥാപനങ്ങൾRockefeller University in New York City
ബിരുദംMcGill University
Harvard University
അക്കാഡമിക്ക് ഉപദേശകർElizabeth Hay (Harvard)
James G. Hirsch and Zanvil A. Cohn (Rockefeller University)[2]
അറിയപ്പെടുന്നത്Discovery of dendritic cells and its role in adaptive immunity
പ്രധാന പുരസ്കാരങ്ങൾ2011 Nobel Prize in Physiology or Medicine (posthumous)

റാൾഫ് എം. സ്റ്റെയിൻമാൻ അഥവാ റാൾഫ് മാർവിൻ സ്റ്റെയിൻമാൻ (ജനുവരി 14, 1943 – സെപ്റ്റംബർ 30, 2011) റോക്ക് ഫെല്ലെർ സർവകലാശാലയിലെ രോഗപ്രതിരോധ ശാസ്ത്രജ്ഞനും ജീവകോശ ശാസ്ത്രജ്ഞനും ആയിരുന്നു. 1973ൽ, സസ്തനികളുടെ ത്വക്കിലെ രണ്ടാം നിര പ്രതിരോധ കോശങ്ങളെ കണ്ടെത്തി ഡെൻട്രിട്ടിക്ക് കോശങ്ങൾ[3] (Dendritic cells) എന്ന് നാമകരണം നടത്തിയത് സ്റ്റെയിൻമാനും സഹപ്രവർത്തകനായ സാന്വിൽ എ . കോഹനും ചേർന്നായിരുന്നു.[4],[5]. നിസർഗവും ആർജിതവുമായ രോഗപ്രതിരോധ വ്യവസ്തകളിൽ ഗവേഷണം നടത്തി, ശ്വേതാണുക്കളും ഡെൻട്രിട്ടിക്ക് കോശങ്ങളും പ്രയോജനപ്പെടുത്തി രോഗപ്രതിരോധ സംബന്ധ രോഗങ്ങളെ മനസ്സിലാക്കുവാനും അതിന്റെ അടിസ്ഥാനത്തിൽ പുതിയ ചികിത്സകളും വാക്സിനും വികസിപ്പിക്കുവാനും സാധിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാൾഫ്_എം._സ്റ്റെയിൻമാൻ&oldid=2784651" എന്ന താളിൽനിന്നു ശേഖരിച്ചത്