തോമസ്‌ ഹണ്ട് മോർഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തോമസ്‌ ഹണ്ട് മോർഗൻ
ജനനം 1866 സെപ്റ്റംബർ 25(1866-09-25)
Lexington, Kentucky
മരണം 1945 ഡിസംബർ 4(1945-12-04) (പ്രായം 79)
Pasadena, California
ദേശീയത United States
മേഖലകൾ geneticist
embryologist
സ്ഥാപനങ്ങൾ Bryn Mawr College
Columbia University
California Institute of Technology
ബിരുദം University of Kentucky (B.S.),
Johns Hopkins University (Ph.D.)
ഗവേഷണവിദ്യാർത്ഥികൾ John Howard Northrop
അറിയപ്പെടുന്നത് Drosophila melanogaster
linked genes
പ്രധാന പുരസ്കാരങ്ങൾ Nobel Prize in Physiology
or Medicine
in 1933

അമേരിക്കയിൽ തന്നെ ജനിച്ച ഒരു അമേരിക്കൻ ശാസ്ത്രഞ്ജന് ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും കൂടി ആദ്യമായി നോബൽ സമ്മാനം ലഭിച്ചത് 1933- ൽ ആയിരുന്നു.തോമസ്‌ ഹണ്ട് മോർഗൻ ആയിരുന്നു ആ വ്യക്തി.

ജീവിതരേഖ[തിരുത്തുക]

അമേരിക്കയിൽ കെൻ റക്കി സംസ്ഥാനത്തിൽ ലെക്സിംഗ്സൺ പട്ടണത്തിലാണ് തോമസ്‌ ഹണ്ട് മോർഗൻ ജനിച്ചത്‌. കെൻ റക്കി സർവകലാശാലയിൽ നിന്നും 1886-ൽ ബിരുദം നേടി. ജോൺസ് ഹോപ്പ്കിൻസ് സർവകലാശാലയിൽ നിന്നും ഡോക്ടരറ്റ്‌ നേടിയശേഷം കുറച്ചുകാലം ഇറ്റലിയിലെ നേപ്പിൾസിൽ ഗവേഷണം നടത്തി.1904-ൽ അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയ സർവകലാശാലയിൽ പ്രൊഫസ്സറായി ചേർന്നു. മോർഗൻൻറെ ഗവേഷണസപര്യയുടെ അംഗികാരമായി 1933-ൽ അദേഹത്തിനു നോബൽ സമ്മാനം ലഭിച്ചു.1945-ൽ അദ്ദേഹം നിര്യാതനായി.

കൂടുതൽ വായനക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തോമസ്‌_ഹണ്ട്_മോർഗൻ&oldid=2402583" എന്ന താളിൽനിന്നു ശേഖരിച്ചത്