ഉള്ളടക്കത്തിലേക്ക് പോവുക

ജെയിംസ് ചാഡ്വിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James Chadwick എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെയിംസ് ചാഡ്വിക്ക്
ജനനം(1891-10-20)20 ഒക്ടോബർ 1891
മരണം24 ജൂലൈ 1974(1974-07-24) (82 വയസ്സ്)
പൗരത്വംUnited Kingdom
അൽമ മേറ്റർUniversity of Manchester
University of Cambridge
അറിയപ്പെടുന്നത്Discovery of the neutron
അവാർഡുകൾNobel Prize in Physics (1935)
Franklin Medal (1951)
Scientific career
Fieldsഭൗതികശാസ്ത്രം
InstitutionsTechnical University of Berlin
Liverpool University
Gonville and Caius College
Cambridge University
Manhattan Project
അക്കാഡമിക്ക് ഉപദേശകർErnest Rutherford
Hans Geiger
ഗവേഷണ വിദ്യാർത്ഥികൾMaurice Goldhaber
Ernest C. Pollard
Charles Drummond Ellis

സർ ജെയിംസ് ചാഡ്വിക്ക് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഭൗതികശാസ്ത്ജ്ജനും, നോബൽ സമ്മാന ജേതാവുമാണ്. ന്യൂട്രോൺ കണികയുടെ കണ്ടുപിടിത്തതിന്റെ പേരിലാണ് ചാഡ്വിക്ക് ഏറ്റവുമധികം അറിയപ്പെടുന്നത്.

ജീവിതരേഖ

[തിരുത്തുക]

1891ൽ ഇംഗ്ലണ്ടിലെ മാൻചെസ്റ്ററിൽ ജനിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലായിരുന്നു ഉപരിപഠനം. 1924ൽ കാവൻഡിഷ് ലാബോറട്ടറിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി .ആറ്റത്തിലെ ന്യൂട്രോൺ കണിക കണ്ടുപിടിച്ചത് ജെയിംസ് ചാഡ്വിക്കാണ്. 1935ൽ ന്യൂട്രോൺ കണ്ടുപിടിത്തത്തിനു അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. 1974ൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ചാഡ്വിക്ക്&oldid=4644892" എന്ന താളിൽനിന്ന് ശേഖരിച്ചത്