ഉള്ളടക്കത്തിലേക്ക് പോവുക

ആൽബർട്ട് അബ്രഹാം മൈക്കിൾസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Albert Abraham Michelson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൽബർട്ട് അബ്രഹാം മൈക്കിൾസൺ
ജനനം(1852-12-19)ഡിസംബർ 19, 1852
മരണംമേയ് 9, 1931(1931-05-09) (78 വയസ്സ്)
അൽമ മേറ്റർയുണൈറ്റഡ് സ്റ്റേറ്റ്സ് നാവിക അക്കാദമി
ബെർലിൻ സർവകലാശാല
അറിയപ്പെടുന്നത്പ്രകാശവേഗത
മൈക്കൽസൺ–മോർലി പരീക്ഷണം
ജീവിതപങ്കാളി(s)മാർഗരറ്റ് ഹെമിംഗ്വേ (1877–1898; divorced; 3 children)
എഡ്ന സ്റ്റാന്റൺ(1899–1931; his death; 3 children)
അവാർഡുകൾMatteucci Medal (1903)
Nobel Prize in Physics (1907)
Copley Medal (1907)
Elliott Cresson Medal (1912)
Henry Draper Medal (1916)
Albert Medal (1920)
Franklin Medal (1923)
Duddell Medal and Prize (1929)
Scientific career
Fieldsഭൗതികശാസ്ത്രം
Institutionsകേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി
ക്ലാർക്ക് യൂണിവേഴ്സിറ്റി
ഷിക്കാഗോ യൂണിവേഴ്സിറ്റി
Doctoral advisorഹെർമൻ ഹെൽംഹോൾട്ട്സ്[1]
Alfred Cornu
ഗവേഷണ വിദ്യാർത്ഥികൾറോബർട്ട് മില്ലിക്കൻ
Signature

ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനാണ് ആൽബർട്ട് അബ്രഹാം മൈക്കിൾസൺ (ഡിസംബർ 19, 1852 – മെയ് 9, 1931). പ്രകാശത്തിന്റെ വേഗത കണ്ടെത്തുന്നതിനായി നിർണ്ണയകമായ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. 1907ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ച . നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കകാരനും ഇദ്ദേഹം ആണ്. കേസ് സ്കൂൾ ഓഫ് അപ്ലൈഡ് സയൻസിന്റെയും ഷിക്കാഗോ സർവകലാശാലയുടെയും ഭൗതികശാസ്ത്ര വകുപ്പുകളുടെ സ്ഥാപകനും ആദ്യത്തെ തലവനുമായിരുന്നു അദ്ദേഹം.[2][3][4]

ജീവചരിത്രം

[തിരുത്തുക]

ആൽബർട്ട് എബ്രഹാം മൈക്കൽസൺ 1852 ഡിസംബർ 19 ന് പ്രഷ്യൻ രാജ്യത്തിൽ സ്ഥിതി ചെയ്തിരുന്ന സ്ട്രെൽനോയിൽ (ഇപ്പോൾ പോളണ്ടിലെ സ്ട്രെൽനോ) ഒരു പോളിഷ് ജൂത കുടുംബത്തിൽ ജനിച്ചു. 1855 ൽ 2 വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അദ്ദേഹം അമേരിക്കയിലേക്ക് താമസം മാറി. കാലിഫോർണിയയിലെ മർഫിസ് ക്യാമ്പ്, നെവാഡയിലെ വിർജീനിയ സിറ്റി എന്നിവിടങ്ങളിലെ ഖനി പട്ടണങ്ങളിൽ വളർന്ന അദ്ദേഹത്തിന്റെ പിതാവ്, അവിടെ ഒരു വ്യാപാരിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം മതവിശ്വാസികളല്ലായിരുന്നു, മാത്രമല്ല മൈക്കൽസൺ തന്നെ ജീവിതകാലം മുഴുവൻ ഒരു അജ്ഞേയവാദിയായിരുന്നു.[5][6][7] സാൻ ഫ്രാൻസിസ്കോയിൽ അദ്ദേഹം തന്റെ ഹൈസ്കൂൾ വർഷങ്ങൾ ചെലവഴിച്ചത് അമ്മായി ഹെൻറിയറ്റ് ലെവിയുടെ (മുമ്പ്, മൈക്കൽസൺ) വീട്ടിലായിരുന്നു. എഴുത്തുകാരിയായ ഹാരിയറ്റ് ലെയ്ൻ ലെവിയുടെ അമ്മയായിരുന്നു ഹെൻറിയറ്റ് ലെവി. നോവലിസ്റ്റ് മിറിയം മൈക്കൽസൺ അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു..

അവലംബം

[തിരുത്തുക]
  1. Physics Tree profile Albert Abraham Michelson
  2. "Albert A. Michelson, Physics". www.lib.uchicago.edu. Archived from the original on ഒക്ടോബർ 21, 2017. Retrieved ഓഗസ്റ്റ് 2, 2019.
  3. "Guide to the Albert A. Michelson Papers 1891–1969". www.lib.uchicago.edu. Archived from the original on സെപ്റ്റംബർ 7, 2019. Retrieved ഓഗസ്റ്റ് 2, 2019.
  4. "Michelson, Albert A. (Albert Abraham), 1852-1931". history.aip.org. Archived from the original on മാർച്ച് 22, 2019. Retrieved ഓഗസ്റ്റ് 2, 2019.
  5. Bulletin de la Société des sciences et des lettres de Łódź: Série, Recherches sur les déformations, Volumes 39–42. Société des sciences et des lettres de Łódź. 2003. p. 162. Michelson's biographers stress, that our hero was not conspicuous by religiousness. His father was a free-thinker and Michelson grew up in non-religious family and have no opportunity to acknowledge the belief of his forebears. He was agnostic through his whole life and only for the short period he was a member of the 21st lodge in Washington.
  6. John D. Barrow (2002). The Book of Nothing: Vacuums, Voids, and the Latest Ideas About the Origins of the Universe. Random House Digital, Inc. p. 136. ISBN 978-0-375-72609-5. Morley was deeply religious. His original training had been in theology and he only turned to chemistry, a self-taught hobby, when he was unable to enter the ministry. Michelson, by contrast, was a religious agnostic.
  7. Livingston, Dorothy Michelson. The Master of Light: A Biography of Albert A. Michelson. University of Chicago Press. p. 106. On the religious question, Michelson disagreed with both these men. He had renounced any belief that moral issues were at stake in ...