സ്റ്റീവൻ വൈൻബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Steven Weinberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്റ്റീവൻ വൈൻബർഗ് Nobel prize medal.svg
സ്റ്റീവൻ വൈൻബർഗ് 2010-ൽ ടെക്സാസ് പുസ്തകോത്സവത്തിൽ
ജനനം (1933-05-03) മേയ് 3, 1933 (പ്രായം 86 വയസ്സ്)
ന്യൂയോർക്ക്
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
മേഖലകൾTheoretical Physics
സ്ഥാപനങ്ങൾ
ബിരുദം
പ്രബന്ധംThe role of strong interactions in decay processes (1957)
ഡോക്ടറേറ്റിനുള്ള ഉപദേശകൻSam Treiman[1]
ഗവേഷണവിദ്യാർത്ഥികൾ
അറിയപ്പെടുന്നത്
സ്വാധീനിച്ചതു്Alan Guth[അവലംബം ആവശ്യമാണ്]
പ്രധാന പുരസ്കാരങ്ങൾ
ജീവിത പങ്കാളിLouise Weinberg (വി. 1954–ഇപ്പോഴും) «start: (1954)»"Marriage: Louise Weinberg to സ്റ്റീവൻ വൈൻബർഗ്" Location: (linkback://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%BB_%E0%B4%B5%E0%B5%88%E0%B5%BB%E0%B4%AC%E0%B5%BC%E0%B4%97%E0%B5%8D)
കുട്ടികൾone
വെബ്സൈറ്റ്
web2.ph.utexas.edu/~weintech/weinberg.html

പ്രമുഖ അമേരിക്കൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് സ്റ്റീവൻ വൈൻബർഗ്.അടിസ്ഥാന ബലങ്ങളായ വൈദ്യുതകാന്തികതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്ക് 1979-ൽ അബ്ദുസലാം,ഷെൽഡൻ ലീ ഗ്ലാസ്ഹൗ എന്നിവരോടൊപ്പം ഭൗതികശാസ്ത്രത്തിലെ നോബൽ പുരസ്കാരം പങ്കു വച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 സ്റ്റീവൻ വൈൻബർഗ് at the Mathematics Genealogy Project.
  2. http://web2.physics.miami.edu/~alvarez/oacv.php
  3. https://www.physics.wustl.edu/people/bernard_claude
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; formemrs എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "Fellowship of the Royal Society 1660-2015". London: Royal Society. മൂലതാളിൽ നിന്നും 2015-07-15-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=സ്റ്റീവൻ_വൈൻബർഗ്&oldid=2913882" എന്ന താളിൽനിന്ന് ശേഖരിച്ചത്