കോർണെൽ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cornell University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോർണെൽ സർവ്വകലാശാല
Cornell University seal.svg
ലത്തീൻ: Universitas Cornelliana
ആദർശസൂക്തം "I would found an institution where any person can find instruction in any study."
Ezra Cornell, 1865[1]
സ്ഥാപിതം 1865 (1865)
വിഭാഗം Private/Statutory[2]
Land-grant
Sea-grant
Space-grant
Research
സാമ്പത്തിക സഹായം $5.758 billion (2016)[3]
സർവ്വകലാശാല തലവൻ Martha E. Pollack
പ്രൊവോസ് Michael Kotlikoff
അദ്ധ്യാപകർ
1,639 – Ithaca
1,235 – New York City
34 Doha
വിദ്യാർത്ഥികൾ 21,904 (Fall 2015)[4]
ബിരുദവിദ്യാർത്ഥികൾ 14,315 (Fall 2015)[4]
ബിരുദാനന്തരബിരുദ
വിദ്യാർത്ഥികൾ
7,589 (Fall 2015)[4]
സ്ഥലം Ithaca, New York, U.S.
42°27′N 76°29′W / 42.45°N 76.48°W / 42.45; -76.48Coordinates: 42°27′N 76°29′W / 42.45°N 76.48°W / 42.45; -76.48
ക്യാമ്പസ് Small city, 4,800 ഏക്കർ (19 കി.m2)
നിറങ്ങൾ Carnelian, white[5]
          
അത്‌ലറ്റിക്സ് NCAA Division IIvy League
Nickname Big Red
ഭാഗ്യചിഹ്നം Touchdown the Bear (unofficial)[6]
വെബ്സൈറ്റ് cornell.edu
Cornell University logo.svg

ന്യൂയോർക്കിലെ ഇത്താക്കയിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സർവകലാശാലയാണ് കോർണെൽ സർവ്വകലാശാല(Cornell University (/kɔːrˈnɛl/ kor-NEL-'). 1865-ൽ എസ്രാ കോർണെൽ ആൻഡ്രു ഡിക്സൺ വൈറ്റ് എന്നിവരാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്[7]എല്ലാ വിഷയങ്ങളും പഠിപ്പിക്കുവാനും ഗവേഷണങ്ങൾ നടത്തുവാനും ആയി സ്ഥാപിക്കപ്പെട്ട ഈ സർവ്വകലാശാലയുടെ ആദർശസൂക്തം എസ്രാ കോർണെൽ പറഞ്ഞ വാക്കുകൾ ആയ എല്ലാവർക്കും എല്ലാ വിഷയങ്ങളും പഠിക്കാനുതകുന്ന ഒരു സ്ഥാപനം ഞാൻ നിർമ്മിക്കും (I would found an institution where any person can find instruction in any study.) എന്നതാണ്.[1]

സ്വതന്ത്രമായ ഏഴ് ബിരുദങ്ങൾ നൽകുന്ന കോളേജുകളും ഏഴ് ബിരുദാനന്തരബിരുദങ്ങൾ നൽകുന്ന കോളേജുകളും ന്യൂയോർക്ക് സംസ്ഥാനത്തിലെ ഇത്താകയിലെ പ്രധാന കാമ്പസിൽ സ്ഥിതിചെയ്യുന്നു.


അവലംബം[തിരുത്തുക]

  1. 1.0 1.1 "Cornell University Facts: Motto". Cornell University. ശേഖരിച്ചത് May 22, 2006. 
  2. "Cornell University Mission". Cornell University. ശേഖരിച്ചത് October 26, 2013. 
  3. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. 
  4. 4.0 4.1 4.2 "Common Data Set 2015-2016, Part B". Cornell University. ശേഖരിച്ചത് August 28, 2017. 
  5. "Colors · Cornell University". ശേഖരിച്ചത് 28 August 2017. 
  6. Holmes, Casey (April 30, 2006). "Wild Cornell Mascot Wreaks Havoc". Cornell Daily Sun. യഥാർത്ഥ സൈറ്റിൽ നിന്ന് January 12, 2012-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 21, 2010. 
  7. "What you need to know about Cornell: 150 facts". Ithaca Journal (ഭാഷ: English). ശേഖരിച്ചത് 2017-08-30. 
"https://ml.wikipedia.org/w/index.php?title=കോർണെൽ_സർവ്വകലാശാല&oldid=2601063" എന്ന താളിൽനിന്നു ശേഖരിച്ചത്