Jump to content

ഇറ്റാക്ക

Coordinates: 42°26′36″N 76°30′0″W / 42.44333°N 76.50000°W / 42.44333; -76.50000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ithaca, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറ്റാക്ക
ഇറ്റാക്ക is located in the United States
ഇറ്റാക്ക
ഇറ്റാക്ക
Location in the contiguous United States
ഇറ്റാക്ക is located in New York
ഇറ്റാക്ക
ഇറ്റാക്ക
ഇറ്റാക്ക (New York)
Coordinates: 42°26′36″N 76°30′0″W / 42.44333°N 76.50000°W / 42.44333; -76.50000
Country United States
State New York
CountyTompkins
Founded1790
Incorporated1888
നാമഹേതുIthaca
ഭരണസമ്പ്രദായം
 • ഭരണസമിതിCommon Council
 • MayorSvante Myrick (D)
 • Common Council
Members:
വിസ്തീർണ്ണം
 • City6.07 ച മൈ (15.73 ച.കി.മീ.)
 • ഭൂമി5.39 ച മൈ (13.96 ച.കി.മീ.)
 • ജലം0.68 ച മൈ (1.77 ച.കി.മീ.)
 • നഗരം
24.581 ച മൈ (63.66 ച.കി.മീ.)
 • മെട്രോ
474.649 ച മൈ (1,229.34 ച.കി.മീ.)
ഉയരം
404 അടി (123 മീ)
ജനസംഖ്യ
 (2010)  † City proper.
 • City30,014
 • കണക്ക് 
(2018)[2]
30,999
 • ജനസാന്ദ്രത5,708.24/ച മൈ (2,203.92/ച.കി.മീ.)
 • നഗരപ്രദേശം
53,661
 • നഗര സാന്ദ്രത2,200/ച മൈ (840/ച.കി.മീ.)
 • മെട്രോപ്രദേശം
101,564
 • മെട്രോ സാന്ദ്രത210/ച മൈ (83/ച.കി.മീ.)
Demonym(s)Ithacan
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP Codes
14850, 14851, 14852, and 14853
ഏരിയ കോഡ്607
FIPS code36-38077
GNIS feature IDs970238, 979099
വെബ്സൈറ്റ്www.cityofithaca.org

ഇറ്റാക്ക /ˈɪθəkə/ ന്യൂയോർക്ക് സംസ്ഥാനത്തെ ഫിംഗർ ലേക്സ് മേഖലയിലെ ഒരു നഗരമാണ്. ടോംപ്കിൻസ് കൗണ്ടിയുടെ ആസ്ഥാനമായ ഈ നഗരം, കൂടാതെ ഇറ്റാക്ക-ടോംപ്കിൻസ് കൗണ്ടി മെട്രോപൊളിറ്റൻ ഏരിയയിലെ ഏറ്റവും വലിയ സമൂഹവുംകൂടിയാണ്. ഈ മെട്രോപോളിറ്റൻ പ്രദേശത്ത് ഇറ്റാക്ക നഗരം, കെയുഗ ഹൈറ്റ്സ് ഗ്രാമം, ടോംപ്കിൻസ് കൗണ്ടിയിലെ മറ്റ് നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവ ഉൾപ്പെടുന്നു. സിറാക്കൂസിന് 45 മൈൽ (72 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായി മദ്ധ്യ ന്യൂയോർക്കിലെ കെയുഗ തടാകത്തിന്റെ തെക്കൻ തീരത്താണ് ഇറ്റാക്ക നഗരം സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് ദ്വീപായ ഇറ്റാക്കയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.[3] കൂടാതെ, ടൊറന്റോയ്ക്ക് 247 മൈൽ (398 കിലോമീറ്റർ) തെക്കുകിഴക്കായും, ന്യൂയോർക്ക് നഗരത്തിന് 223 മൈൽ (359 കിലോമീറ്റർ) വടക്ക് പടിഞ്ഞാറായുമാണ് ഇറ്റാക്ക സ്ഥിതിചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

ആദ്യകാലചരിത്രം

[തിരുത്തുക]
Cascadilla Creek gorge

തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ ആയിരക്കണക്കിന് വർഷങ്ങളായി ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്നു. യൂറോപ്യന്മാർ കണ്ടെത്തിയ കാലത്ത് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത് ഹൌഡെനോസൗനീ അല്ലെങ്കിൽ ഇറോക്വീസ് ലീഗിലെ ശക്തമായ അഞ്ച് നേഷനുകളിലൊന്നായ കെയുഗ ഗോത്രത്തിൽപ്പെട്ട ഇന്ത്യൻ വർഗ്ഗക്കാരായിരുന്നു. ന്യൂ ഫ്രാൻസിൽനിന്നുള്ള (ക്യൂബെക്ക്) ജെസ്യൂട്ട് മിഷനറിമാർക്ക് 1657 ൽത്തന്നെ കെയുഗ ഗോത്രക്കാരെ മതപരിവർത്തനം ചെയ്യാനുള്ള ഒരു ദൗത്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.[4]

അവലംബം

[തിരുത്തുക]
  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved July 5, 2017.
  2. "Population and Housing Unit Estimates". Retrieved July 23, 2019.
  3. Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. p. 167.
  4. church, Ithaca (N Y. ) First Presbyterian; church, Ithaca, N. Y. First Presbyterian (August 2, 1904). "History of the First Presbyterian Church of Ithaca, New York, During One Hundred Years: The Anniversary Exercises, January Twenty-first to Twenty-fourth, 1904". Press of Andrus & Church. Retrieved August 2, 2019 – via Google Books.{{cite web}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഇറ്റാക്ക&oldid=4096264" എന്ന താളിൽനിന്ന് ശേഖരിച്ചത്