Jump to content

അലൻ ഗുത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alan Guth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലൻ ഹാർവി ഗുത്
Alan Guth at Trinity College, Cambridge, 2007
ജനനം (1947-02-27) 27 ഫെബ്രുവരി 1947  (77 വയസ്സ്)
ദേശീയതAmerican
കലാലയംMassachusetts Institute of Technology
അറിയപ്പെടുന്നത്Cosmic inflation
പുരസ്കാരങ്ങൾMIT School of Science Prize for Undergraduate Teaching,

The Franklin Medal for Physics of the Franklin Institute, Isaac Newton Medal of Institute of Physics (2009), Dirac Prize of the International Center for Theoretical Physics in Trieste, Cosmology Prize of the Peter Gruber Foundation (2004),

Fundamental Physics Prize (2012).
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCosmology, Theoretical physics, Particle physics
സ്ഥാപനങ്ങൾPrinceton
Columbia
Cornell
Stanford Linear Accelerator
MIT
ഡോക്ടർ ബിരുദ ഉപദേശകൻFrancis E. Low
സ്വാധീനങ്ങൾRobert H. Dicke

പ്രപഞ്ചത്തെ സംബന്ധിച്ച ദ്രുതവികാസ സിദ്ധാന്തത്തിന്റെ ( Inflationary theory)[1] ഉപജ്ഞാതാവാണ് അലൻ ഹാർവി ഗുത് എന്ന അലൻ ഗുത്. അമേരിക്കയിലെ ന്യൂജഴ്സിയിൽ ( ജ:1947 ഫെബ്രുവരി 27) ജനിച്ച ഗുത് ബിരുദപഠനം മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് പൂർത്തിയാക്കിയത്.[2]

ദ്രുതവികാസ സിദ്ധാന്തം (Inflationary theory)

[തിരുത്തുക]

മഹാവിസ്ഫോടനത്തിന്റെ ആദ്യനിമിഷങ്ങളിൽ എന്തു സംഭവിച്ചിരിയ്ക്കാമെന്നു ഈ സിദ്ധാന്തം വിവരിയ്ക്കുന്നു. അതിതാപനത്തിൽ നിന്നും സെക്കന്റിന്റെ ദശലക്ഷക്കണക്കിലൊരംശത്തിൽ താപനില 22 കെൽവിനായിത്താഴുകയും അതിനു ശേഷം 10−6സെക്കന്റുകൾക്കകം സൗരയൂഥവലിപ്പത്തിലുള്ള ഒരു വൈചിത്ര്യം രൂപം കൊള്ളുകയും ചെയ്തു. താപനില 109കെൽവിനായപ്പോൾ അതിനകത്തു നിന്നും വികിരണങ്ങൾ പുറത്തേയ്ക്കു വരാൻ തുടങ്ങി.ഒരു സെക്കന്റിനുള്ളിൽ തന്നെ ഈ പ്രക്രിയകളെല്ലാം അവസാനിച്ചുവെന്നും അപ്പോൾ മുതൽ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്നും ഇത് സിദ്ധാന്തിയ്ക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2014-01-08.
  2. New York Times, March 16, 2006. "Scientists Get Glimpse of First Moments After Beginning of Time"
  3. ജ്യോതിശാസ്ത്രത്തിന് ഒരു ആമുഖം . ഡി.സി.ബുക്ക്സ്.2009 . പു.74

പുറംകണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ അലൻ ഗുത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അലൻ_ഗുത്&oldid=3801247" എന്ന താളിൽനിന്ന് ശേഖരിച്ചത്