ആന്ദ്രെ ഗെയിം
ദൃശ്യരൂപം
ആന്ദ്രെ ഗെയിം | |
---|---|
ജനനം | ഒക്ടോബർ 1958 |
പൗരത്വം | റഷ്യ and നെതർലന്റ്സ് |
അറിയപ്പെടുന്നത് | ഗ്രാഫീന്റെ കണ്ടുപിടിത്തം തവളയെ [കാന്തികപ്ലവനം |
പുരസ്കാരങ്ങൾ | Ig Nobel Prize (2000) Mott Prize (2007) EuroPhysics Prize (2008) Körber Prize (2009) John J. Carty Award (2010) Hughes Medal (2010) Nobel Prize (2010) |
റഷ്യൻ വംശജനായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്[1] ആന്ദ്രെ കോൺസ്റ്റാനിയോവിച്ച് ഗെയിം എഫ്.ആർ.എസ്. (Russian: "Андрей Константинович Гейм"). ഗ്രാഫീന്റെ കണ്ടുപിടിത്തമായി [2][3] ബന്ധപ്പെട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2010 ഒക്ടോബർ 5-നു 2010-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം കോൺസ്റ്റന്റൈൻ നോവോസെലോവുമായി പങ്കിട്ടു.
വിദ്യാഭ്യാസം
[തിരുത്തുക]1958 ഒക്ടോബറിൽ റഷ്യയിലെ സോച്ചിൽ ഒരു ജർമ്മൻ കുടുബത്തിലാണ് ഗെയിം ജനിച്ചത്[4][5][6] . മാതാപിതാക്കൾ കോൺസ്റ്റന്റൈൻ അലേകേയിവിച്ഛ് ഗെയിം (1910), നിന നികോലായേവ്ന ബായേർ എന്നിവർ എഞ്ചിനീയർമാരായിരുന്നു.
1987-ൽ ഇദ്ദേഹം സോളിഡ് സ്റ്റേറ്റ് ഭൗതികശാസ്ത്രത്തിൽ റഷ്യയിലെ ചിമോഗോലോവ്കയിലെ റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി[7].
അവലംബം
[തിരുത്തുക]- ↑ Nobel Prize for Dutch physicist Andre Geim – website de Volkskrant (Dutch)
- ↑ "October 22, 2004: Discovery of Graphene". APS News. October 2009.
- ↑ Novoselov, K.S. et al.. Electric Field Effect in Atomically Thin Carbon Films. Science 306, 666 (2004) doi:10.1126/science.1102896
- ↑ "autobiography". Archived from the original on 2012-03-14. Retrieved 2010-10-05.
- ↑ Renaissance scientist with fund of ideas#Top grades at school Archived 2010-09-07 at the Wayback Machine., Scientific Computing World, June/July 2006
- ↑ "Student's Certificate". Archived from the original on 2011-07-20. Retrieved 2010-10-05.
- ↑ "Geim's CV". Retrieved 2010-10-05.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]Andre Geim എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.