ഹാൻസ് ബെതെ
(Hans Bethe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഹാൻസ് ബെതെ | |
---|---|
![]() | |
ജനനം | ഹാൻസ് ആൽബ്രഷ് ബെതെ ജൂലൈ 2, 1906 Strasbourg, Germany |
മരണം | മാർച്ച് 6, 2005 Ithaca, ന്യൂയോർക്ക്, അമേരിക്ക | (പ്രായം 98)
താമസം | ജർമനി അമേരിക്ക |
ദേശീയത | ജർമൻ അമേരിക്കൻ |
മേഖലകൾ | ന്യൂക്ലിയാർ ഭൗതികം |
സ്ഥാപനങ്ങൾ | |
ബിരുദം | University of Frankfurt University of Munich |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Arnold Sommerfeld |
ഗവേഷണ വിദ്യാർത്ഥികൾ |
|
Other notable students | Freeman Dyson |
അറിയപ്പെടുന്നത് | |
പ്രധാന പുരസ്കാരങ്ങൾ |
|
ജീവിത പങ്കാളി | Rose Ewald (married in 1939; two children) |
ഒപ്പ്![]() |
ജർമനിയിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ ന്യൂക്ലിയാർ ഭൗതികശാസ്ത്രജ്ഞനാണ് ഹാൻസ് ബെതെ (1906ജൂലൈ 2 - 2005 മാർച്ച് 6). ജ്യോതിർഭൗതികം, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ്, സോളിഡ് സ്റ്റേറ്റ് ഭൗതികം തുടങ്ങിയ മേഖലകളിൽ പ്രധാന സംഭാവനകൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. സ്റ്റെല്ലാർ ന്യൂക്ലിയോസിന്തസിസ് എന്ന മേഖലയിൽ നടത്തിയ സംഭാവനകൾക്ക് അദ്ദേഹത്തിന് 1967ലെ നൊബെൽ സമ്മാനം ലഭിച്ചു.
വർഗ്ഗങ്ങൾ:
- ഭൗതികശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ
- ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- 1906-ൽ ജനിച്ചവർ
- 2005-ൽ മരിച്ചവർ
- 20-നൂറ്റാണ്ടിലെ ഭൗതിക ശാസ്ത്രജ്ഞർ
- അമേരിക്കൻ നിരീശ്വരവാദികൾ
- അമേരിക്കൻ ഭൗതികശാസ്ത്രജ്ഞർ
- കോർണെൽ സർവകലാശാലാദ്ധ്യാപകർ
- നാസിജർമ്മനിയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ ജൂതർ
- നോബൽ സമ്മാനം നേടിയ ജർമ്മൻകാർ
- നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ
- ജൂത അമേരിക്കൻ ശാസ്ത്രജ്ഞർ
- നിരീശ്വരവാദികളായ ജൂതന്മാർ
- ജർമ്മൻ ഭൗതികശാസ്ത്രജ്ഞർ
- സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞർ