മാക്സ് വോൺ ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Max von Laue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാക്സ് വോൺ ലോ
Laue in 1929
ജനനം മാക്സ് തിയോഡോർ ഫെലിക്സ് വോൺ ലോ
1879 ഒക്ടോബർ 9(1879-10-09)
Pfaffendorf, Kingdom of Prussia, German Empire
മരണം 1960 ഏപ്രിൽ 24(1960-04-24) (പ്രായം 80)
West Berlin
ദേശീയത German
മേഖലകൾ Physics
സ്ഥാപനങ്ങൾ University of Zürich
University of Frankfurt
University of Berlin
Max Planck Institute
ബിരുദം University of Strasbourg
University of Göttingen
University of Munich
University of Berlin
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Max Planck
ഗവേഷണവിദ്യാർത്ഥികൾ Leó Szilárd
Friedrich Beck
Max Kohler
Erna Weber
Other notable students Fritz London
അറിയപ്പെടുന്നത് Diffraction of X-rays
പ്രധാന പുരസ്കാരങ്ങൾ Nobel Prize for Physics (1914)
Matteucci Medal (1914)
Max Planck Medal (1932)

പരലുകൾ ഉപയോഗിച്ച് എക്സ്-രശ്മികളുടെ ഡിഫ്രാക്ഷൻ കണ്ടെത്തിയതിന് 1914ൽ നോബൽ സമ്മാനം നേടിയ ഒരു ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ് മാക്സ് തിയോഡോർ ഫെലിക്സ് വോൺ ലോ(9 ഒക്ടോബർ 1879 - 24 ഏപ്രിൽ 1960). ഒപ്റ്റിക്സ്, ക്രിസ്റ്റലോഗ്രഫി, ക്വാണ്ടം സിദ്ധാന്തം, അതിചാലകത, ആപേക്ഷിക സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. കൂടാതെ അദ്ദേഹം നാല് പതിറ്റാണ്ടുകളോളം ജർമൻ ശാസ്ത്ര ഗവേഷണ രംഗത്ത് മാർഗനിർദ്ദേശങ്ങൾ നൽകുകയും നിരവധി ഭരണപരമായ സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തു. ദേശീയ സോഷ്യലിസത്തെ ശക്തമായി എതിർത്ത ഇദ്ദേഹം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമ്മൻ ശാസ്ത്രരംഗത്തെ പുനസംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാക്സ്_വോൺ_ലോ&oldid=2787187" എന്ന താളിൽനിന്നു ശേഖരിച്ചത്