വാൾട്ടർ എച്ച്. ബ്രാറ്റെയിൻ
ദൃശ്യരൂപം
വാൾട്ടർ എച്ച്. ബ്രാറ്റെയിൻ | |
|---|---|
വാൾട്ടർ ഹൗസർ ബ്രാറ്റെയിൻ (1902-1987) | |
| ജനനം | ഫെബ്രുവരി 10, 1902 |
| മരണം | ഒക്ടോബർ 13, 1987 (85 വയസ്സ്) |
| ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
| കലാലയം | വിറ്റ്‌മാൻ കോളേജ് യൂണിവേഴ്സിറ്റി ഓഫ് ഓറിഗൺ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട |
| അറിയപ്പെടുന്നത് | ടാൻസിസ്റ്റർ |
| അവാർഡുകൾ | സ്റ്റുവർട്ട് ബാലന്റൈൻ മെഡൽ (1952) ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം (1956) |
| Scientific career | |
| Fields | ഊർജ്ജതന്ത്രം, ഇലക്ട്രോണിക് എഞ്ചിനിയറിംഗ് |
| Institutions | വിറ്റ്‌മാൻ കോളേജ് ബെൽ ലബോറട്ടറീസ് |
| Doctoral advisor | ജോൺസ് ടൊറൻസ് ടേറ്റ്, സീനിയർ |
വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞനാണ് വാൾട്ടർ എച്ച്. ബ്രാറ്റെയിൻ(ഒക്ടോബർ 10, 1902 – ഒക്ടോബർ 13, 1987). ഇലക്ട്രോണിക്സുമായി ബന്ധമുള്ള മേഖലകളിലെല്ലാം ട്രാൻസിസ്റ്ററുകളുടെ ഉപയോഗം സൃഷ്ടിച്ച മാറ്റം ചെറുതല്ല.കമ്പ്യൂട്ടർ വ്യവസായത്തെ മാറ്റിമറിച്ച മറ്റൊരു കണ്ടുപിടിത്തം വേറെയില്ല. അർദ്ധചാലകങ്ങളുടെ ഫോട്ടോ ഇഫക്ടിനെ കുറിച്ചുള്ള പഠനങ്ങൾ വാൾട്ടർ ഭൗതികശാസ്ത്രത്തിന് നൽകിയ വലിയ ഒരു സംഭാവനയാണ്.
ഇവയും കാണുക
[തിരുത്തുക]