വിൽഹെം വീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wilhelm Wien എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിൽഹെം വീൻ
ജനനംവിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ
(1864-01-13)13 ജനുവരി 1864
Gaffken near Fischhausen, പ്രൊവിൻസ് ഓഫ് പ്രഷ്യ
മരണം30 ഓഗസ്റ്റ് 1928(1928-08-30) (aged 64)
മ്യൂണിക്ക്, ജർമനി
ദേശീയതജർമൻ
മേഖലകൾഭൗതികശാസ്ത്രം
സ്ഥാപനങ്ങൾഗെയ്സ്സെൻ സർവ്വകലാശാല
University of Würzburg
University of Munich
RWTH Aachen
Columbia University
ബിരുദംUniversity of Göttingen
ബർളിൻ സർവ്വകലാശാല
ഡോക്ടറേറ്റിനുള്ള ഉപദേശകൻHermann von Helmholtz
ഗവേഷണവിദ്യാർത്ഥികൾKarl Hartmann
Gabriel Holtsmark
Eduard Rüchardt
അറിയപ്പെടുന്നത്Blackbody radiation
Wien's displacement law
പ്രധാന പുരസ്കാരങ്ങൾഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1911)
ജീവിത പങ്കാളിലൂയിസ് മെഹ്ലർ (1898)

ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ. താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം(Wien's displacement law) ആവിഷ്കരിച്ചു. 1911ൽ താപവികിരണത്തെ സംബന്ധിക്കുന്ന നിയമങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "The Nobel Prize in Physics 1911". The Nobel Foundation. ശേഖരിച്ചത്: 2014-08-09.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Wien, Wilhelm
ALTERNATIVE NAMES
SHORT DESCRIPTION Physicist
DATE OF BIRTH January 13, 1864
PLACE OF BIRTH Fischhausen, East Prussia
DATE OF DEATH August 30, 1928
PLACE OF DEATH Munich, Germany
"https://ml.wikipedia.org/w/index.php?title=വിൽഹെം_വീൻ&oldid=2263444" എന്ന താളിൽനിന്ന് ശേഖരിച്ചത്