ഗുസ്താവ് ലുഡ്‌വിഗ് ഹെർട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gustav Ludwig Hertz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുസ്താവ് ലുഡ്‌വിഗ് ഹെർട്സ്
Hertz in 1925
ജനനം(1887-07-22)22 ജൂലൈ 1887
മരണം30 ഒക്ടോബർ 1975(1975-10-30) (പ്രായം 88)
ദേശീയതGerman
കലാലയംHumboldt University of Berlin
അറിയപ്പെടുന്നത്Franck–Hertz experiment
പുരസ്കാരങ്ങൾNobel Prize in Physics (1925)
Max Planck Medal (1951)
Scientific career
FieldsPhysics
InstitutionsHalle University
Doctoral advisorHeinrich Rubens
Max Planck
Doctoral studentsHeinz Pose
കുറിപ്പുകൾ

നോബൽ സമ്മാന ജേതാവായ ഒരു ഒരു ജെർമ്മൻ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു ഗുസ്താവ് ലുഡ്‌വിഗ് ഹെർട്സ്(22 ജൂലൈ 1887 - 30 ഒക്ടോബർ 1975). പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഹെൻറിച്ച് റുഡോൾഫ് ഹെർട്സിന്റെ അനന്തരവൻ ആയിരുന്നു. അദ്ദേഹത്തിന് ഹെൻറിച്ച് ലിയോപോൾഡ് റൂബൻസിന്റെ കീഴിൽ 1911-ൽ ഡോക്ടറേറ്റ് ലഭിച്ചു.